ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?
ഏത് പർവ്വതനിരയിൽ നിന്നാണ് ആമസോൺ ഉത്ഭവിക്കുന്നത് ?
ദ്രാവകമില്ലാത്ത ബാരോമീറ്റർ ?
വായുവിന്റെ തിരശ്ചീന ചലനം മൂലം വിമാനങ്ങളുടെയും ജെറ്റ് വിമാനങ്ങളുടെയും സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം ഏത് ?
ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകൾ ?
കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?
തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?
റംസാർ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ട രാജ്യമേത്?
റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?
അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്‌മാവ് അനുഭവപ്പെടുന്ന മണ്ഡലം ഏത് ?
അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള പാളി ഏത് ?
' എംപോണെങ്' സ്വർണ്ണ ഖനി എവിടെ സ്ഥിതി ചെയ്യുന്നു ?
ദീർഘ നാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം ?
അന്തരീക്ഷത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം ?
ശിലകളുടെയും ധാതുക്കളുടെയും കലവറ എന്നറിയപ്പെടുന്ന പാളി ഏത് ?
കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?
ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലുസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ?
ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം ഏത് ?
ലോക തണ്ണീർത്തട ദിനം എന്ന്?
ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രി കാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണകാഴ്ചകൾ ആണ് ധ്രുവദീപ്‌തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?
അന്തരീക്ഷ വായുവിന്റെ 97 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ വരെ ഉയരത്തിലാണ് ?
റംസാർ ഉച്ചകോടി നടന്ന വർഷം ഏതാണ് ?
റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് ?
ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഏത് ശിലക്ക് ഉദാഹരണമാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുംകൂടുതൽ കടൽ തീരമുള്ള രാജ്യം?
താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?
ചുവടെ കൊടുത്തവയിൽ ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നമേത് ?
ഹരിത ഗൃഹ വാതകങ്ങളുടെ തോത് കൂടി ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നത് ?
ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?
കാലാവസ്ഥ സൂചിക തയ്യാറാക്കുന്ന സമിതി ഏതിനു കീഴിലാണ് ?
UV കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് _____ ആണ്.
പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായ തക്ഷശീല നിലനിന്നിരുന്ന രാജ്യം?
നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം?
ഭൂമിയാണ് പ്രപഞ്ചത്തിൻ്റെ കേന്ദ്രം എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ഏതാണ്?
ഭൂമിയുടെ ചുറ്റളവ് എത്രയാണ് ?
ഭൂമിയുടെ ഭൂമധ്യരേഖ വ്യാസം എത്ര ?
ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ഏതാണ് ?
അധോമാന്റിൽ ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത് ?
ഭൂമിയുടെ കേന്ദ്ര ഭാഗം ഏതാണ് ?
അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?
ഓസോൺ പാളിയിൽ രൂപപ്പെട്ടിരുന്ന ഏറ്റവും വലിയ സുഷിരം അടഞ്ഞതായി 2020 ഏപ്രിലിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രദേശം ഏതാണ് ?
ഒരേ സമയത്ത് ഇടിമുഴങ്ങുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?
സമുദ്രത്തിൽ ഒരേ ആഴമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന രേഖകൾ ഏതാണ് ?
തുല്യ മൂടൽമഞ്ഞ് കാണപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന രേഖകൾ ഏതാണ് ?
ഒരേ അളവിൽ ഉപ്പ് രസമുള്ള മേഖലകളെ ചേർത്ത് വരയ്ക്കുന്ന രേഖകൾ ഏതാണ് ?
ഒരേ അന്തരീക്ഷ മർദ്ദമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?