തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആര് ?
ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ മികവിന് നൽകുന്ന 2024 ലെ "സർവശ്രേഷ്ഠ ദിവ്യംഗ്ജൻ" പുരസ്കാരം നേടിയ മലയാളി ?
സംസ്ഥാന സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?
സെയിൽസ് ടാക്സ് ഓഫീസർ സംസ്ഥാന സർവീസിന്റെ ഭാഗമാണ്.
സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു.
സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
ചെന്നെയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ "അമേരിക്കൻ കോർണർ" സ്ഥാപിച്ചത് കേരളത്തിലെ ഏത് സർവ്വകലാശാലയിലാണ് ?
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനെയാണ് ?
കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" - ഈ വരികൾ ആര് എഴുതിയതാണ് ?
കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?
i. ജനങ്ങളെ ഇ-സാക്ഷരരാക്കുക എന്നത് ഇതിന്റെ ലക്ഷ്യമാണ്.
ii. ഇന്റർനെറ്റ് – ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലൂടെയാണ് ഇതിന്റെ പ്രവർത്തനം.
iii. ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്ന സംരംഭമാണിത്.
സർക്കാർ ആശുപ്രതികളെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച്, ജനസൗഹാർദ്ധ ആശുപ്രതികൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്ത കേരള സർക്കാർ പദ്ധതി ഏത് ?
മിഷൻ ഫെൻസിംഗ് 2024 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ ?
PhD പ്രവേശനം നേടിയ കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഗവേഷക ?
കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുന്നതിന് വേണ്ടി "കണക്റ്റിങ് ദി അൺകണക്റ്റഡ്" പദ്ധതി ആരംഭിച്ചത് ?
കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി :
നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?
എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ നീക്കങ്ങളെ കുറിച്ച് വിവരം നൽകുന്നതിന് വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച ആപ്പ് ?
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീല പൊന്മാന് നൽകിയ പേര് ?
കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിൻ്റെ പേര്?
2024 കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ ?
2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തി ൻ്റെ കൃതി ?
സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
രണ്ടാം പിണറായി സർക്കാരിൻ്റെ പുതിയ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയാണ് ഒ.ആർ.കേളു അദ്ദേഹം ഏത് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ആണ് ?
താഴെപ്പറയുന്നവയിൽ വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?
ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?
2024 ൽ 50-ാം വാർഷികം ആഘോഷിച്ച എം മുകുന്ദൻ്റെ നോവൽ ഏത് ?
"1008 വാമൻ വൃക്ഷാസ്" എന്ന പുസ്തകം എഴുതിയത് ആര് ?
രക്തദാനം എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനും വേണ്ടി എറണാകുളം ജനറൽ ആശുപത്രിക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏത് ?
കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?
2024 നവംബറി ൽ നടന്ന കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു ആർ പ്രദീപ് ഏത് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് ?
2024 നവംബറി ൽ നടന്ന കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഏത് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് ?
2024 ൽ നടന്ന വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതി യുടെ പേര് ?
എറണാകുളം ജില്ലയിലെ മുനമ്പം നിവാസികളും -വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കത്തിൻ്റെ പ്രശ്നപരിഹാരത്തിനായി കേരള സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ്റെ അധ്യക്ഷൻ ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്കാരം നേടിയ ഗ്രാമ പഞ്ചായത്തുകൾ ഏതെല്ലാം ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ ഏതെല്ലാം ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്കാരം നേടിയ നഗരസഭ ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്കാരം നേടിയ കോർപ്പറേഷൻ ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
പ്രവാസി മലയാളികൾക്ക് നാട്ടിലെ സംരഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരനും "ഈ വെളിച്ചം നിങ്ങളുടേതാകുന്നു" "പ്രളയം" എന്നീ നാടകങ്ങളുടെ രചയിതാവുമായ വ്യക്തി ആര് ?
നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കൊണ്ട് അടുത്തിടെ "കൂർമം" എന്ന കവിത എഴുതിയത് ?
കേരളത്തിൻ്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ "വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ" പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?