താഴെ പറയുന്നവയിൽ സസ്യങ്ങളും അവയുടെ സങ്കരയിനം വിത്തുകളുടെയും ശരിയായ ജോഡി കണ്ടുപിടിക്കുക
| മുളക് | പവിത്ര, അന്നപൂർണ്ണ |
| പയർ | ഉജ്ജ്വല, ജ്വാലാമുഖി |
| നെല്ല് | ജ്യോതിക, ഭാഗ്യലക്ഷ്മി |
| തെങ്ങ് | ചന്ദ്രലക്ഷ, ചന്ദ്രശങ്കര |
വിത്തിൽ നിന്നല്ലാതെ തൈകൾ ഉണ്ടാകുന്ന ചില സസ്യങ്ങൾ താഴെ നൽകുന്നു .ശരിയായവ യോജിപ്പിക്കുക
| കറിവേപ്പ് | ഇല |
| ഇഞ്ചി | ഭൂകാണ്ഡം |
| ഇലമുളച്ചി | വേര് |
| കുരുമുളക് | തണ്ട് |
താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?