പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന മലയാളി ആരാണ് ?
പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ് ?
ബഹുരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർ ബക്സിന്റെ സി ഇ ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?
ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്ന സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനലിറ്റിക്കൽ റിയൽ ടൈം (സ്പാർക്ക്) റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?
2030 ഓടെ 6G സേവനങ്ങൾ നടപ്പിലാക്കുന്നതിനായി 2023 മാർച്ചിൽ 6G നയരേഖ പുറത്തിറക്കിയ രാജ്യം ഏതാണ് ?
ലോക വന ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വൃക്ഷ സമ്പത്ത് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2023 വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?
മദ്രാസ് മ്യൂസിക് അക്കാദമിയുടെ 2023 നൃത്തകലാനിധി പുരസ്‌കാര ജേതാവ് ആരാണ് ?
' ഇന്ത്യയുടെ മില്ലറ്റ് മാൻ ' എന്നറിയപ്പെടുന്നത് ആരാണ് ?
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ വെസലിനുള്ള അന്താരാഷ്ട്ര ഓർഡർ ലഭിച്ച ഇന്ത്യയിലെ കപ്പൽ നിർമ്മാണശാല ഏതാണ് ?
ഇൻഡോ ആഫ്രിക്കൻ രാജ്യങ്ങളുടെ കരസേന മേധാവികൾ തമ്മിലുള്ള പ്രഥമ ഇൻഡോ ആഫ്രിക്കൻ സേനാ സമ്മേളന വേദി എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി മെഥനോളിൽ പ്രവർത്തിക്കുന്ന ബസ് MD 15 സർവ്വീസ് ആരംഭിക്കുന്ന നഗരം ഏതാണ് ?
ഓസ്‌ട്രേലിയ - ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് ഓർഡർ ഓഫ് ഓസ്‌ട്രേലിയയുടെ ജനറൽ ഡിവിഷനിൽ ഓണററി ഓഫീസറായി നിയമിച്ചത് ആരെയാണ് ?
വി എസ് നായ്പോളിന്റെ ജീവചരിത്രം ' ദ വേൾഡ് ഈസ് വാട്ട് ഇറ്റ് ഈസ് ' , ഇന്ത്യ എ പോർട്രയ്റ്റ് തുടങ്ങിയ കൃതികൾ രചിച്ച പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ 2023 മാർച്ചിൽ അന്തരിച്ചു . അഹമ്മദാബാദ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഡീൻ ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ഒരു കുറ്റകൃത്യത്തിൽ പോലീസ് ഓഫീസറിനു അറസ്റ്റു ചെയ്യേണ്ടതായിട്ട് തോന്നുന്നില്ലെങ്കിൽ അതിനുള്ള കാരണം റെക്കോർഡ് ചെയ്തു വെക്കേണ്ടത്.ഇത് പ്രതിപാദിക്കുന്നത്?
“Warrant –case” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
“Summons-case” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
"നോൺ-കോഗ്നിസബിൾ ഒഫൻസ്" നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
"തിരിച്ചറിയാവുന്ന കുറ്റം"(“Cognizable offence”) നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
“Bailable offence" നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
'ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയർ(THE CODE OF CRIMINAL PROCEDURE) 1973 ബാധകമാകുന്നത്?
യു എസ് വ്യോമസേന പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
2023 ലെ സെൻട്രൽ ബാങ്കിങ് പുരസ്കാരങ്ങളിൽ മികച്ച കേന്ദ്ര ബാങ്ക് ഗവർണ്ണർക്കുള്ള ആഗോള പുരസ്കാരം നേടിയത് ആരാണ് ?
2022 ലെ സരസ്വതി സമ്മാനം നേടിയ തമിഴ് സാഹിത്യകാരി ആരാണ് ?
താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രൊഫഷണൽ മാനദണ്ഡങ്ങളിൽ ഏതാണ് നല്ല അറിവുള്ള പൊതു സംവാദത്തിനു സംഭാവന നൽകുന്നത്
ഫലപ്രദമായ ഗ്യാരണ്ടിയുള്ള പബ്ലിക് റിലേഷൻസ്
ഏഥൻസിലെ കോഡും വെനീസ് കോഡും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പഴയതിൽ ..............സംയോജനമായിരുന്നു
ഒരു ഓർഗനൈസേഷൻ്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളുടെ വ്യാപനം അതിൻ്റെ …വികസനത്തിൽ നിർണ്ണായകമാണ്
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്
"ദി പ്രോബ്ലം ഓഫ് റുപ്പി :ഇട്സ് ഒറിജിൻ ആൻഡ് ഇട്സ് സൊലൂഷ്യൻ" എന്ന പുസ്തകം എഴുതിയതാര് ?
2023 മാർച്ചിൽ ഇന്ത്യ - ചൈന അതിർത്തിയായ മക്മോഹൻ രേഖയെ രാജ്യാന്തര അതിർത്തിയായി അംഗീകരിച്ച വിദേശ രാജ്യം ഏതാണ് ?
2023 ഉപഭോക്‌തൃ അവകാശ ദിന പ്രമേയം എന്താണ് ?
ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന 2023 യോഗ മഹോത്സവത്തിന് വേദിയായ നഗരം ഏതാണ് ?
2023 മാർച്ചിൽ ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ പുറത്തിറങ്ങിയ നഗരം ഏതാണ് ?
2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം ഏതാണ് ?
32 -ാ മത് വ്യാസ് സമ്മാനത്തിനർഹനായത് ആരാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
GST സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?
ഇന്ത്യയിലെ പരോക്ഷ നികുതിയുടെ ഏകീകൃത രൂപമാണ് GST
2017 ജൂലൈ 1 മുതലാണ് ഇന്ത്യയിൽ GST നിലവിൽ വന്നത്
കേന്ദ്ര ധന മന്ത്രിയാണ് GST കൗൺസിലിലെ അധ്യക്ഷൻ
CGST ,SGST,IGST ,UTGST ,CESS എന്നിവ വ്യത്യസ്ഥ തരത്തിലുള്ള GST ആണ്
2023 മാർച്ചിൽ കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസ്സോസിയേഷന്റെ പ്രസിഡന്റായി നിയമിതനായ മലയാളി ആരാണ് ?
ഓസ്‌ത്രേലിയൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഓസ്ട്രേലിയ - ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി ആരാണ് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഗവേഷകർ വികസിപ്പിച്ച നക്ഷത്ര സെൻസറിന്റെ പേരെന്താണ് ?
"ആസാദി കാ അമൃത് "മഹോത്സവമായി ബന്ധപ്പെട്ട ഹർ ഘർ തിരംഗ കാമ്പയിൻ സാധ്യമാക്കിയത് താഴെ പറയുന്നവയിൽ ഏത് ഭേദഗതി യാണ് ?
ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ)നിയമം 1950
ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002
ദ പ്രിവിഷൻ ഓഫ് ഇൻസൾട്ടഡ് റ്റു നാഷണൽ ഹോണർ ആക്ട് 1971
ആരാണ് എഴുതിയത് :"സോഷ്യലിസമാണ് ലോകത്തിൻ്റെ പ്രശ്നങ്ങളുടെയും ഇന്ത്യയുടെ പ്രശ്നത്തിൻറെയും പരിഹാരത്തിന് ഏക താക്കോൽ "
സോലാപൂർ - മുംബൈ CSMT വന്ദേ ഭാരത് എക്സ്പ്രസ് ആദ്യമായി നിയന്ത്രിച്ച ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് ആരാണ് ?
കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആരാണ് ?