ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയിൽവേ പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയുടെ ദേശീയകലണ്ടർ അംഗീകരിച്ച വർഷം
'മൺസൂൺ വെഡ്ഡിങ്' എന്ന സിനിമ സംവിധാനം ചെയ്തത്
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1,2,4,7,11,_,__ എന്ന ശ്രേണിയിലെ ആറും ഏഴും പദങ്ങൾ എഴുതുക.
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 7 :30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്ര?
2,3,4,5 ഒറ്റയാനെ കണ്ടെത്തുക?
കൃത്യം 1 :05 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
രാജുവിന്റെ ബോട്ട് 30 കിലോമീറ്റർ വടക്കോട്ടും പിന്നീട് 40 കിലോമീറ്റർ പടിഞ്ഞാറോട്ടും ഓടിച്ചു . ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?
ഒരു ക്യൂബിന്റെ ഉപരിതല പരപ്പളവ് 54 ചതുരശ്ര സെൻറീമീറ്റർ ആണെങ്കിൽ അതിൻറെ വ്യാപ്തം എത്ര?
ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?
2004 ഫെബ്രുവരി 8 ഞായറാഴ്ച ആണെങ്കിൽ 2005 ഫെബ്രുവരി 8 ഏത് ദിവസമാണ്?
ഒരു സംഖ്യയുടെ 80 ശതമാനത്തോട് 80 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും . സംഖ്യ ഏത് ?
ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ എന്ന പുസ്തകം എഴുതിയത് ആര്?