താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i) ഡയറക്ട് നികുതി എന്നാൽ, ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതിയാണ്.
ii) പരോക്ഷ നികുതി (ഇൻഡയറക്റ്റ്) എന്നാൽ ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതിയാണ്.
iii) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i)ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.
ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.
iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.
iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.
മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
ശരിയായ ജോഡി തിരഞ്ഞെടുക്കുക
| റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ | ബി.രാമറാവു |
| റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ ഗവർണർ | ഓസ്ബോൺ സ്മിത്ത് |
| ഇന്ത്യക്കാരനായ ആദ്യ ആർ.ബി.ഐ ഗവർണർ | ജെയിംസ് ടൈലർ |
| ഏറ്റവും കൂടുതൽ കാലം ആർ.ബി.ഐ ഗവർണർ ആയിരുന്ന വ്യക്തി | സി.ഡി ദേശ്മുഖ് |
ശരിയായ ജോഡികൾ കണ്ടെത്തുക :
| റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി | 1926 |
| റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസായി | 1949 |
| റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടു | 1934 |
| ഹിൽട്ടൺ യങ്ങ് കമ്മീഷൻ | 1935 |
സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകൾ ഇവയിൽ ഏതെല്ലാം ആണ് ?
Which of the following statements are related to the Ninth Five Year Plan?
1. Known as the People's Plan.
2. The target growth rate was 6.5 percent.
3. The achieved growth rate was 7.2 percent.
4. The Kargil War took place during this plan.
താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?
a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.
b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.
c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?
i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.
iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
ഏത് പഞ്ചവത്സര പദ്ധതിയെക്കുറിച്ചാണ് പറയുന്നത് ?
പന്ത്രണ്ടാമത്തെ പഞ്ചവൽസരപദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ?