Challenger App

No.1 PSC Learning App

1M+ Downloads
സംഖ്യാരേഖയിലെ സ്ഥാനം 3/5 നും 3/4നും ഇടയിൽ വരാത്ത ഭിന്നകമേത് ?
പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?
രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?
ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്. ഇതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി 42 ആയാൽ രഘുവിന്റെ പ്രായം എത്രയായിരിക്കും?
രേണു 12.5 % സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു . എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത് ?
The poor man is affected _____ arthritis.
Select correct indirect form:He said ' Alas! it is a heavy loss '
Read the headlines and complete the sentences : Rana, convicted for murder, _____ from the court. The police is looking for him.
Which of the following is in the passive form ?
Fill in the blanks with correct form of verb if necessary:He gave up _____ (hunt) and took to _____ (farm) for livelihood.
Which of the words is rightly spelt ?
"SARS' is an :
Find out equivalent usage in English : ' അണ്ണാനെയാണോ മരം കയറ്റം പഠിപ്പിക്കുന്നത് '
Fill in the blank with the correct form of phrasal verb: None of the boys _____ any questions.
The word means 'one who knows everything' :
താഴെപ്പറയുന്നവയിൽ പാന വൈകല്യമല്ലാത്തത് ഏത് ?
പിയാഷയുടെ അഭിപ്രായത്തിൽ ജീവനില്ലാത്തവർക്കും ജീവനുള്ളവയുടേതുപോലെ ഗുണങ്ങളുണ്ട് എന്ന് കുട്ടികൾ സങ്കൽപ്പിക്കുന്നത് ഏതു ഘട്ടത്തിലാണ് ?
പഠനവേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം കൂട്ടിയുടെ പാനനില ഉയർത്താൻ സഹായിക്കുമെന്ന ആശയം മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞൻ :
കുട്ടികളിലുണ്ടാവുന്ന ഭയം ഇല്ലാതാക്കാൻ ഏതു മാർഗ്ഗമാണ് അഭിലഷണീയം ?
ഫ്രോയിഡിയൻ വീക്ഷണമനുസരിച്ച് അക്ഷരപ്പിഴവുകൾക്കും നാക്കുപിഴവുകൾക്കും കാരണം :
ശരീരദ്രവങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെ വിശദീകരിച്ചവരിൽ പ്രധാനിയാണ് :
ശ്രീബുദ്ധനിലെ 'അഹിംസ' താഴെപ്പറയുന്നവയിൽ ഏതിന് ഉദാഹരണമാണ് ?
ക്ലാസ്സു ചുമരുകൾ വൃത്തികേടാക്കിയ കുട്ടികളെ അവ വെള്ള പൂശി മനോഹരമാക്കാനുള്ള ചുമതലയേൽപ്പിച്ചു. പിന്നീടൊരിക്കലും അവർ ചുമരുകൾ വൃത്തികേടാക്കിയില്ലെന്നു മാത്രമല്ല വൃത്തികേടാക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇവിടെ ഏതു സമായോജന തന്ത്രമാണ് അദ്ധ്യാപിക ഉപയോഗപ്പെടുത്തിയത് ?
ഒരു ചോദകത്തിന്റെ സാന്നിദ്ധ്യം പ്രതികരണത്തിന്റെ ആവൃത്തി കൂട്ടുന്നുവെങ്കിൽ അത് :
അഹവും (Self) ആദർശാത്മക അർഹവും (Ideal Self) തമ്മിലുള്ള പൊരുത്തക്കേടുകളാണ് വ്യക്തിത്വത്തിലെ വൈകല്യങ്ങൾക്ക് കാരണം എന്നു സിദ്ധാന്തിച്ചത് :
കൂട്ടത്തിൽപ്പെടാത്തതേത് ?
പരിക്രമീകൃത ബോധനം (Programmed Instruction) രൂപപ്പെടുത്തിയത് ഏതു പഠന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?
പഠനം നടക്കുന്നത് ഉൾക്കാഴ്ച (insight) കൊണ്ടാണെന്ന് സിദ്ധാന്തിച്ചത് :
കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :
ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ഏത് ?
സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം ?
' ഡയറ്റ് ' ഏതു രാജ്യത്തിന്റെ പാർലമെന്റ് ആണ് ?
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രോപരിതലത്തിന്റെ ഒരു ഭാഗമെ കാണാനാകൂ. ഏത് ബഹിരാകാശവാഹനമാണ് ആദ്യമായി ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രമെടുത്തത് ?
ഏറ്റവും നീളം കൂടിയ നാവുള്ള മൃഗം :
മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് :
വയനാട്ടിലെ ഗണപതിവട്ടത്തിന്റെ ഇപ്പോഴത്തെ പേര് :
ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ് ?
മാർബിളിലെ സ്വപ്നമെന്ന് വിശേഷിപ്പിക്കപ്പെട്ടത് :
ഹോക്കി മാന്ത്രികൻ :
' എനിക്ക് ജീവിതത്തിൽ വെറും 3 സാധനങ്ങളെകങ്ങളെ വേണ്ടു 'പുസ്തകങ്ങൾ' 'പുസ്തകങ്ങൾ' 'പുസ്തകങ്ങൾ ' മാത്രം ' ഇതാരുടെ വാക്കുകൾ ?
രോഗാണുബാധ കൂടാതെ കണ്ണിനുണ്ടാകുന്ന രോഗം ?
ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം :
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
2014-ൽ ആന്ധ്രയുടേയും ഒഡീഷയുടേയും തീരങ്ങളിൽ വിശിയ ചുഴലിക്കാറ്റ് ' ഹുദ് ഹുദ് 'എന്നപ്പെട്ടു. ഈ പേര് ഒരു രാജ്യത്തെ ദേശീയ പക്ഷിയുടെ പേരാണ്. രാജ്യമേത് ?
വയനാട് ചുരം ഏത് ജില്ലയിലാണ് ?
ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമണം നിറുത്തിയതെന്തുകൊണ്ട് ?
യവനപ്രിയ എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?
തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ?
1928 - ൽ ജവഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം :
1921-ലെ മലബാർ കലാപം ആരംഭിച്ച സ്ഥലം :