Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഓരോ ഉദാഹരണങ്ങളും ഏതെല്ലാം പാന സിദ്ധാന്തങ്ങളുമായിബന്ധപ്പെട്ടവയാണ് ? ശരിയായ ക്രമം കണ്ടെത്തി എഴുതുക. ബല്ലടിക്കുമ്പോൾ വിശപ്പു തോന്നുന്നത്. അച്ഛൻ കുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇടത്തോട്ടും വലത്തോട്ടും പല പ്രാവശ്യം തിരിച്ചപ്പോൾ പെട്ടി തുറന്നത്, പരീക്ഷയിൽ ജയിച്ചാൽ സമ്മാനം ലഭിക്കുന്നത്, സിനിമാ നടന്മാരെ അതു പോലെ അനുകരിക്കുന്നത്.
താഴെപ്പറയുന്നവയിൽ പഠന ശൈലിയിൽ (Learning Style) പെടാത്തത് ഏത് ?
ടീച്ചർ ചിത്രങ്ങൾ, സിഡികൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സ് ആരംഭിച്ച് വ്യക്തിഗതമായും സംഘപ്രവർത്തനം നൽകിയും ക്രോഡീകരണം നടത്തുന്നു. ഇത്തരമൊരു ക്ലാസ്സിൽ ഏതൊക്കെ വിദ്യാഭ്യാസ മനഃശാസ്ത്രതത്വങ്ങളുടെ പ്രയോഗം കണ്ടെത്താൻ സാധിക്കും ?
ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളുടെ ക്രമം കണ്ടെത്തുക.
മറ്റുള്ളവരുടെ ദു:ഖങ്ങളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിർ വരമ്പുകൾ മാറ്റിമറിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗ്ഗിന്റെ സന്മാർഗ്ഗ സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിൽ നിൽക്കുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ പഠന വൈകല്യത്തിൽ പെടുന്നത് ഏത് ?
ശ്രേണിയിലെ അടുത്ത സംഖ്യ : 1, 9, 25, 49, 81
11, 19, 35, 59, _____
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചതാര് ?
EPROM stands for :
ക്ലോർ ആൽക്കലി പ്രവർത്തനം താഴെ പറയുന്ന ഏത് രാസവസ്തുവിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുള്ളത് ഏത് ?
നീല പ്രകാശവും പച്ച പ്രകാശവും കൂട്ടിച്ചേർത്താൽ ഉണ്ടാകുന്ന നിറം ?
എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കു ന്നത് ?
ക്വാർട്ട്സ് ക്രിസ്റ്റൽ രാസപരമായി ഏത് വസ്തുവാണ് ?
മോണസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
എൻഡോസൾഫാൻ എന്ന കീടനാശിനി രാസപരമായി ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
സെന്റിഗ്രേഡും ഫാരൻഹീറ്റും ഒരേപോലെ ആകുന്ന താപനില :
കടൽ വെള്ളത്തിന്റെ pH :
ലോഹദ്യുതിയുള്ള അലോഹം :
ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം :
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :
അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്സ് :
വാഹനങ്ങളുടെ റിയർ വ്യൂ മിറർ :
ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :
ജീവാണുവളം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് ലായക ജീവാണുവിന് ഉദാഹരണം :
ധാന്യകം ഏതു രൂപത്തിലാണ് സീവ് നാളിയിലൂടെ നീങ്ങുന്നത് ?
സാർക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന കാൻസറാണ് ?
പ്ലാസ്മയിലെ ഏതു ഘടകത്തിലൂടെയാണ് ഗ്ലൂക്കോസ് സംവഹിക്കപ്പെടുന്നത് ?
കോശ ശ്വസനം വഴി കോശങ്ങളിൽ ഉണ്ടാകുന്ന CO2 രക്തത്തിൽ എത്തുന്നതെങ്ങനെ ?
PPLO എന്ന ഏകകോശജീവി ഏതു വിഭാഗത്തിൽ പെടുന്നു ?
പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി ഏത് ?
' അൽക്കഹരിത് 'ഏത് പച്ചക്കറിയുടെ ഇനമാണ് ?
മദ്ധ്യപ്രദേശ് വഴി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ താഴെപ്പറയുന്നവയിൽ ഏതാണ് ?
ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്തു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ് ?
പർവ്വതവിജ്ഞാനത്തെപ്പറ്റി അറിയാൻ താഴെപ്പറയുന്നവയിൽ ഏതു പഠനശാഖയാണ് സഹായിക്കുന്നത് ?
റോഡുകൾക്കോ നദികൾക്കോ സമാന്തരമായി വരിവരിയായി കാണുന്ന വാസസ്ഥലങ്ങൾ താഴെപ്പറയുന്നവയിൽ ഏതാണ് ?
താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം ?
എല്ലാ ശിലകളും താഴെപ്പറയുന്ന ഏതു ശിലയിൽ നിന്നാണ് രൂപം കൊള്ളുന്നത് ?
ലോകമാന്യ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് താഴെപ്പറയുന്നവരിൽ ആരാണ് ?
ബൂർബൺ രാജവംശം താഴെപ്പറയുന്നവയിൽ ഏതു രാജ്യത്താണ് അധികാരത്തിലിരുന്നത് ?
ഹിറ്റ്ലറുടെ രഹസ്യ പോലീസിനെ ഭയന്നോളിച്ച പെൺകുട്ടി താഴെപ്പറയുന്നവരിൽ ആരാണ് ?
ജ്ഞാനോദയ ചിന്തകളുടെ സവിശേഷത താഴെപ്പറയുന്നതിൽ ഏതാണ് ?
1756 ൽ പ്രക്ഷ്യ സാക്സണിയെ അക്രമിച്ചതിനെ തുടർന്ന് യൂറോപ്പിൽ ആരംഭിച്ച യുദ്ധം താഴെപ്പറയുന്നവയിൽ ഏതാണ് ?
അലാവുദ്ദീൻ ഖിൽജിയുടെ ഭരണപരിഷ്ക്കാരം താഴെപ്പറയുന്നവയിൽ ഏതാണ് ?
1191 ലെ ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ച രാജാവ് താഴെപ്പറയുന്നവരിൽ ആരാണ് ?
പഴന്തമിഴ്പാട്ടുകളിൽ പ്രതിപാദിക്കുന്ന തിണകൾ അല്ലാത്തവ താഴെപ്പറയുന്നവയിൽ ഏതാണ് ?
മോഹൻജദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് താഴെപ്പറയുന്നവരിൽ ആരുടെ നേതൃത്വത്തിലായിരുന്നു ?