App Logo

No.1 PSC Learning App

1M+ Downloads
30 പേരുടെ ശരാശരി ഭാരം 60 kg ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 kg ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ് ?
1.25×1.25-2×1.25×0.25+0.25×0.25
10:102 :: 20 : ?
ഇനിപ്പറയുന്നവയിൽ ഏത് ഭിന്നസംഖ്യയാണ് 2/3 നേക്കാൾ വലുതും 4/5 ൽ ചെറുതും ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ചെറുത്?
4/7 of 2/3 of 5/6 of 5/8 of 1008 =?
ആരോഹണക്രമത്തിൽ എഴുതുക: 2/9, 2/3, 8/21, 5/6
27, 24, 21,. ... .. . . എന്ന സമാന്തര ശ്രേണിയുടേ എത്രാമത്തെ പദമാണ് 0?
A,B,C,D എന്നിവ യഥാക്രമം തുടർച്ചയായ നാല് ഇരട്ട സംഖ്യകളാണ്, അവയുടെ ശരാശരി 65 ആണ്. A, D എന്നിവയുടെ ഗുണനം എന്താണ്?
2994 ÷ 14.5 = 172 ആണെങ്കിൽ 29.94 ÷ 1.45 ന്റെ മൂല്യം കണ്ടെത്തുക.
0.3333+0.7777=?
ഒരു ജി.പി.യുടെ ആറാം പദം 32 ആണ്, അതിന്റെ 8-ാമത്തെ പദം 128 ആണ്, G.P യുടെ പൊതു അനുപാതം കണ്ടെത്തുക
ഒരു G P യിലെ 4, 7, 10 പദങ്ങൾ യഥാക്രമം a,b,c ആയാൽ a,b,c ഇവ തമ്മിലുള്ള ബന്ധം എന്ത് ?
ഗ്രൂപ്പിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ നമ്പർ ജോഡി തിരഞ്ഞെടുക്കുക
ഒരു കിഴിവ് സ്കീമിൽ, അടയാളപ്പെടുത്തിയ വിലയായ 4,800 രൂപയ്ക്ക് 35% കിഴിവ് ഉണ്ട്. എന്നാൽ വില്പന അന്തിമമായി 2,184 രൂപയ്ക്ക് ആണ് നടന്നത്. ഉപഭോക്താവിന് എന്ത് അധിക കിഴിവ് ലഭിച്ചു?
3, 5, 7, 9, .... എന്ന സമാന്തര പ്രോഗ്രഷന്റെ 24-ാം പദം എത്ര?
45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട് കണ്ടെത്തി, എങ്കിൽ ശരിയായ ശരാശരി എന്തായിരിക്കും?

(2)4×(32)4=(-2)^4\times(\frac{3}{2})^4=

ഒരു സംഖ്യയുടെ 25% ആ സംഖ്യയുടെ മുന്നിലൊന്നിനേക്കാൾ 8 കുറവാണ്. സംഖ്യ കണ്ടെത്തുക
കോളം 1 ൽ ദശാംശസംഖ്യകളും കോളം 2 ൽ ഭിന്നസംഖ്യകളും നൽകിയിരിക്കുന്നു ഇവയെ അനുയോജ്യമായ രീതിയിൽ ബന്ധിപ്പിച്ചാൽ കിട്ടുന്നത് . കോളം 1 1) 0.015625 2)0.008 3)0.0016 4)0.025 കോളം 2 5)1/625 6)1/50 7)1/40 8)1/64 9)1/32 10)1/125
(0.897)³ - (0.397)³ / (0.897×0.397+0.397×0.397+0.897×0.897) നെ ലഘൂകരിച്ചാൽ
168 സെ. മീ. വ്യാസമുള്ള ഒരു അർദ്ധഗോളത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം എത്ര ചതുരശ്ര സെന്റിമീറ്റർ ആണ് ?
ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും പൂർത്തിയാക്കും. രണ്ടുപേരും ഒരുമിച്ച് ജോലി ആരംഭിച്ചുവെങ്കിലും 4 ദിവസം കഴിഞ്ഞപ്പോൾ അസുഖം കാരണം ദേവിക പിൻമാറി. ബാക്കി ജോലി രമ്യ തനിച്ച് എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
മൊത്തവില്പനക്കാരൻ 2,400 രൂപ വിലയുള്ള നോൺസ്റ്റിക്ക് അപ്പച്ചട്ടിയുടെ വില 5% വർദ്ധിപ്പിച്ചാണ് ചില്ലറ വില്പനക്കാരന് വിറ്റത്. ചില്ലറ വില്പനക്കാരൻ വീണ്ടും 5% വർദ്ധിപ്പിച്ചാണ് ഉപഭോക്താവിന് വിറ്റത്. എങ്കിൽ ഉപഭോക്താവ് നോൺസ്റ്റിക്ക് അപ്പച്ചട്ടിക്ക് എന്തു വില നൽകിയിട്ടുണ്ടാകും ?

ചുവടെ കൊടുത്തിട്ടുള്ള 3 പ്രസ്താവന വായിച്ച് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക

  1. ഒരു ട്രില്യൻ എന്നത് 10^10 ന് തുല്യമാണ്
  2. ഒരു ബില്യനിൽ നിന്ന് ഒരു മില്യൻ കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^8 ആണ്.
  3. ഒരു മില്യനിൽ നിന്ന് ആയിരം കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^5 ആണ്

    ചുവടെ കൊടുത്തിരിക്കുന്ന 2 പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ് ?

    1. 108, 48, 72 എന്നീ സംഖ്യകളുടെ ചെറുപൊതു ഗുണിതം 432 ആണ്.
    2. 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വൻപൊതു ഗുണിതം 1/30 ആണ്
      9,000 രൂപയ്ക്ക് 6% സാധാരണ പലിശ നിരക്കിൽ 3 വർഷത്തേക്കുള്ള പലിശ എത്രയാണ് ?

      ഭിന്നസംഖ്യകളുമായി ബന്ധമുള്ള ചില പ്രസ്താവനകൾ ചുവടെ കൊടുക്കുന്നു ഇവയിൽ ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏതൊക്കെയാണ് ?

      1. 4/5നും 8/9നും ഇടയിലാണ് 17/20
      2. 6/11നും 13/18 നും ഇടയിലാണ് 3/4
      3. 15/22 നും 5/6 നും ഇടയിലാണ് 19/36
        ഒരു സമചതുരത്തിന്റെ വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് എത്ര ശതമാനമാണ് ?
        p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?
        5x + 6y : 8x + 5y = 8 : 9 ആണെങ്കിൽ x : y യുടെ വില എത്രയാണ് ?

        a14am=a3\frac{a^{14}}{a^m}=a^3ആയാൽ m ൻ്റെവില എത്ര? 

        28 cm ആരമുള്ള അർദ്ധഗോളത്തിന്റെ ഉപരിതലവിസ്തീർണം എത്ര?
        21 cm ആരമുള്ള ഗോളത്തിന്റെ വ്യാപ്തം എത്ര?
        രണ്ടു സംഖ്യകളുടെ തുക 6 അവയുടെ ഗുണനഫലം 8, എങ്കിൽ അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്ത്

        248+52+144=\sqrt{248 +\sqrt{52+\sqrt{144}}}=

        1/2 × 2/3 × 3/4 + 1/4 =
        ഒരാൾ 5,000 രൂപ 10% സാധാരണ പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപി എങ്കിൽ 2,000 രൂപ പലിശ ലഭിക്കാൻ എത്രവർഷം വേണ്ടി വരും ?
        ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്രയാണ്?
        ഒരു ചതുരത്തിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 1 : 2 : 3 എന്ന അംഗ ബന്ധത്തിലാണ്. അതിന്റെ വ്യാപ്തം 1296 cm ആയാൽ ഉയരം എത്രയായിരിക്കുo
        തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യ 31 ആണ്. എങ്കിൽ ആ 13 സംഖ്യകളുടെ തുക എത്ര?
        ഒരു വസ്തുവിന്റെ വില 20% കുറച്ച് 200 രൂപ ആയി. പിന്നീടത് 150 രൂപയ്ക്ക് വിറ്റു. ആകെ വന്ന നഷ്ടശതമാനം എത്ര ?
        ഒരു കുപ്പിയിൽ 0.9 ലിറ്റർ വെള്ളമുണ്ട്. 0.15 ലിറ്റർ കൊള്ളുന്ന എത്ര ഗ്ലാസുകൾ ഇതുകൊണ്ട് നിറയ്ക്കാം ?
        7 3/8 + 11 1/2 - 7 2/3 + 5 5/6 =?
        മൂന്നു യൂണിറ്റ് പരീക്ഷകൾ നടത്തിയതിൽ ആദ്യത്തെ രണ്ട് പരീക്ഷകളിൽ രവിയ്ക്ക് യഥാക്രമം 70, 75 എന്നീ മാർക്കുകൾ ലഭിച്ചു. ശരാശരി 60 മാർക്ക് ലഭിക്കണമെങ്കിൽ മൂന്നാമത്തെ യൂണിറ്റ് പരീക്ഷയിൽ രവിയ്ക്ക് ലഭിക്കേണ്ട മാർക്ക് എത്ര ?
        ഒരു മണിക്കൂറിൽ 41 2/3 കി. മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 1/2 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
        ഒരു തൊഴിൽ സ്ഥാപനത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്. അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ ഇപ്പോഴത്തെ അംശബന്ധം എത്ര ?
        6 മിനിട്ടുകൊണ്ട് ഒരു ടാങ്കിന്റെ 3/5 ഭാഗം നിറഞ്ഞു. ഇനി നിറയാൻ എത്ര മിനിട്ടു വേണം ?
        ഒരു സംഖ്യ 20% വർദ്ധിച്ചു, പിന്നെ വീണ്ടും 20% വർദ്ധിച്ചു, യഥാർത്ഥ സംഖ്യ എത്ര ശതമാനം വർദ്ധിച്ചു?
        740-ന്റെ 35% ഒരു സംഖ്യയേക്കാൾ 34 കൂടുതലാണ്. ആ സംഖ്യയുടെ 2/5 എന്താണ്?