ബുദ്ധൻ ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ നിർദ്ദേശിച്ച അഷ്ടാംഗമാർഗങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :
പിൽക്കാല വേദയുഗത്തെ പറ്റി അറിവുകൾ ലഭിക്കുന്നത് ഏതിൽനിന്നെല്ലാമാണ് :
അഥർവവേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക :
| ഋഗ്വേദം | സുമന്തു മഹർഷി |
| യജുർവേദം | പൈലൻ |
| സാമവേദം | ജൈമിനി മഹർഷി |
| അഥർവവേദം | വൈശമ്പായന മഹർഷി |
ഋഗ്വേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
യജുർവേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :