20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്ന് എട്ടാമതാണ്. പിന്നിൽ നിന്ന് അപ്പുവിന്റെ സ്ഥാനം എത്ര
“ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
അഞ്ചുപേർ നടക്കുകയാണ്. അതിൽ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്ക് പിന്നിലായി ജ്യോതിയും,
- ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ ദേശീയ അദ്ധ്യക്ഷ പദവിയിലിരുന്ന ഏക മലയാളി ആര് ?
ദേശീയ സാക്ഷരതാമിഷൻ (എൻ.എൽ.എം.) ഇന്ത്യയിൽ ആരംഭിച്ചതെന്ന് ?
കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി
ലോകമനുഷ്യാവകാശ ദിനം എന്ന് ?
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷം ഏത് കാറ്റിലൂടെയാണ് ?
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്." - ഈ വരികൾ ആർ രചിച്ചതാണ് ?
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?
കേരളത്തിലെ ഏത് തുറമുഖത്തിൻറ്റെ നിർമ്മാണച്ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നത് ?
ഷെന്തുരുണി വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് ?
One who loves mankind is called a :
Though he refused at first, he ____ in the end.
“Red-faced” means :
സമുദ്രഗവേഷണത്തിനായി 2013-ൽ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ ഉപഗ്രഹമേത് ?
ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ലോക പൈതൃകമായി യുനെസ്കോ ' അഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത്?
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാനവിഭാഗമായ 'ധ്രുപദ് ആരിലൂടെയാണ് പ്രശസ്തമായത്?
'സൗന്ദര്യലഹരി' ആരുടെ കൃതിയാണ്?
മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന യാനങ്ങൾ പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ ?
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?
2012-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക്?
ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര്?
ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?
താഴെ പറയുന്നവയിൽ സിന്ധുനദിയുടെ പോഷകനദിയല്ലാത്തത് ഏത്?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത്?
എത് അയൽരാജ്യവുമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ' എവിടെ സ്ഥിതിചെയ്യുന്നു?
ഭിലായ് ഉരുക്കു നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?
"പീൻതിയ്യതിയിട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി
രുന്നു ?
'അനുശീലൻ സമിതി' എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്?
'ചൗരിചൗരാ സംഭവം' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
ഒരു ജലയാനത്തിൻറ്റെ എഞ്ചിൻ സ്റ്റാർട്ട് ആകുന്നില്ല. കാരണം?
താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടി എത്?