Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
അടിസ്ഥാന ശാസ്ത്രം
ആഹാരം ആരോഗ്യത്തിന്
Question:
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
A
ധാന്യകം
B
കൊഴുപ്പ്
C
വിറ്റാമിൻ
D
പ്രോട്ടീൻ
Answer:
D. പ്രോട്ടീൻ
Explanation:
പെല്ലാഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് -
ജീവകം B3
അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് -
ഗോയിറ്റർ
ഇരുമ്പിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് -
അനീമിയ
ജീവകം B 12 ൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് -
പെർണിഷ്യസ് അനീമിയ
പ്രോട്ടീനിൻ്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് -
ക്വാഷിയോർകർ
Related Questions:
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;
ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?
അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?