ഒറ്റപ്പദമാക്കുക - "കേൾക്കുന്ന ആൾ"Aഷ്രൂതാവ്Bശ്രോതാവ്Cമനുഷ്യൻDദൈവംAnswer: B. ശ്രോതാവ്Read Explanation:ഒറ്റപ്പദങ്ങൾകൊല്ലുന്നവൻ - ഹന്താവ്കാണപ്പെട്ടവൻ - പ്രേക്ഷിതൻവചിക്കുന്നവൻ - വക്താവ്യുദ്ധം ചെയ്യുന്നവൻ - യോദ്ധാവ്മുൻകൂട്ടി കാണുന്നവൻ - ക്രാന്തദർശി Open explanation in App