Challenger App

No.1 PSC Learning App

1M+ Downloads

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ  തിരഞ്ഞെടുക്കുക.

1. 2005 ലെ  ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.

2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം 

3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ് 

4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത് 

A1,3,4

B1,3

C1,2,3

Dഎല്ലാം ശരി

Answer:

C. 1,2,3


Related Questions:

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് പുനർനിർണ്ണയത്തിൻ്റെ ഭാഗമായുള്ള ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഏജൻസി ഏത് ?
ലോക കേരള സഭയുടെ "ലോക കേരള കേന്ദ്രം" നിലവിൽ വരുന്നത് എവിടെ ?
2013-ൽ രൂപം കൊണ്ട് കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?
ISRO യുടെ നേതൃത്വത്തിൽ ബഹിരാകാശ മ്യൂസിയം നിലവിൽ വരുന്നത് എവിടെ?
KIIFB യുടെ പൂർണ്ണരൂപം എന്താണ് ?