Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?

Aമുതലാളിത്തം

Bമുതലാളിത്വം

Cമുതലാളിതം

Dമുതലാളീതോം

Answer:

A. മുതലാളിത്തം


Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ?

  1. ആപശ്ചങ്ക 
  2. ആഷാഡം 
  3. ആദ്യാന്തം 
  4. അജഞലി 

ശരിയായ രൂപമേത് ?

ശരിയായ പദം ഏത്?

താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രയോഗം ഏത് ?

ശരിയായ പദം കണ്ടുപിടിക്കുക