Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Malayalam
പര്യായം
Question:
സൈന്യം എന്ന അർത്ഥം വരുന്ന പദം?
A
വാഹിനി
B
മൈത്രി
C
കേസരി
D
ചാമീകരം
Answer:
A. വാഹിനി
Explanation:
മൈത്രി-മിത്രഭാവം, സ്നേഹം
ചാമീകരം-സ്വർണം,ഉമ്മത്ത്
വൃക്ഷം – തരു, പാദപം, ദ്രുമം
പാൽ - ക്ഷീരം, പയസ്സ്
Related Questions:
ഭൂമി എന്ന അർത്ഥം വരുന്ന പദം
അങ്കം എന്ന പദത്തിന്റെ പര്യായം ഏത്
ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?
വനിത എന്ന അർത്ഥം വരുന്ന പദം?
അന്തസ്സ് എന്ന പദത്തിന്റെ പര്യായം ഏത്