Challenger App

No.1 PSC Learning App

1M+ Downloads
സംവത്സരം എന്ന അർത്ഥം വരുന്ന പദം?

Aകൊല്ലം

Bശ്രേഷ്ട്ടം

Cവിണ്ടലം

Dവീണ

Answer:

A. കൊല്ലം

Read Explanation:

  • ശ്രേഷ്ഠം -ഉത്തമം

  • വിണ്ടലം -സ്വർഗം

  • വീണ -വിപഞ്ചി ,വല്ലകി


Related Questions:

അക്ഷക്രീഡ എന്ന പദത്തിന്റെ അർത്ഥം എന്ത്
ഇവയിൽ പാമ്പിന്റെ പര്യായം അല്ലാത്തത് ഏത്?
സീമന്തിനി എന്ന അർത്ഥം വരുന്ന പദം?
മേഘത്തിന്റെ പര്യായമല്ലാത്തത് ഏത് ?
അന്തകന്‍ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്