App Logo

No.1 PSC Learning App

1M+ Downloads
മലബാർ കലാപസമയത്ത് കലാപകാരികൾ കൊലപ്പെടുത്തിയ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് ?

Aകോൺവാലീസ് പ്രഭു

Bകനോലി പ്രഭു

Cആർതർ വെല്ലസ്ലി

Dവില്യം ബെന്റിക് പ്രഭു

Answer:

B. കനോലി പ്രഭു

Read Explanation:

  • മലബാർ കലാപം നടന്ന വർഷം - 1921 
  • മലബാർ കലാപസമയത്ത് കലാപകാരികൾ കൊലപ്പെടുത്തിയ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് - കനോലി പ്രഭു
  • മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി : ഹിച്ച്കോക്ക്
  • മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാനകാരണം ജന്മിത്വവും ആയി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രഗൽഭനായ മലബാർ കളക്ടർ : വില്യം ലോഗൻ
  • മലബാർ കലാപങ്ങളെ കുറിച്ച് അന്വേഷണം നടത്തിയത് : ടി എൽ സ്ട്രേഞ്ച്മ
  • ലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ : വില്യം ലോഗൻ

Related Questions:

'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
'റയട്ട്' എന്ന വാക്കിനർത്ഥം?
ചുവടെ നൽകിയിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭൂനികുതി സമ്പ്രദായങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?
ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവാര് ?