ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ?
ഫോർമിക് ആസിഡ് ആദ്യമായി വേർതിരിച്ചെടുത്തത്, ഫോർമാലിനിൽ നിന്നുമാണ്.
ഏറ്റവും ശുദ്ധമായ അസറ്റിക് അസിഡിനെ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് എന്ന് വിളിക്കും
ശക്തികൂടിയതും ധാതുക്കളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതുമായ ആസിഡുകളാണ് മിനറൽ ആസിഡുകൾ.
ഓക്സി ആസിഡുകളിൽ ഓക്സിജന് പകരം ക്ലോറിൻ വരുമ്പോൾ രൂപം കൊള്ളുന്ന ആസിഡുകളെ, തിയോ ആസിഡുകൾ എന്ന വിളിക്കുന്നു.
നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു
കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു
നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു
എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു
ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ?
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?