ജൈവവൈവിധ്യം കുറയാനുള്ള കാരണങ്ങൾ താഴെപ്പറയുന്നതിൽ ഏതെല്ലാം ?
ഗാമ വൈവിധ്യങ്ങളുടെ ആകെ വൈവിധ്യം അറിയപ്പെടുന്ന മറ്റ് പേരുകൾ താഴെപ്പറയുന്നതിൽ ഏതെല്ലാം
വിവിധ തരത്തിലുള്ള സ്‌പീഷിസ് വൈവിധ്യങ്ങൾ ഏതെല്ലാം ?
താഴെപ്പറയുന്നവയിൽ വിവിധ തലത്തിലുള്ള ജൈവവൈവിധ്യങ്ങൾ ഏതെല്ലാം ?
ജൈവവൈവിധ്യത്തിൻ്റെ മാതൃകകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ജൈവവൈവിധ്യത്തിൻ്റെ ഇൻ-സീറ്റു സംരക്ഷണത്തിൻ് രീതികൾ ആണ്
1) മൃഗശാലകൾ
ii) മൃഗശാലകൾ, ജീൻ ബാങ്ക്
III) നാഷണൽ പാർക്കുകളും ബിയോസ്ഫിയർ റിസർവ്വകളും
iv) നാഷണൽ പാർക്കുകളും സാഞ്ചുറികളും
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.