A കോളം | ലെ മൂലകങ്ങളെ B കോളം II ലെ അവയുടെ പോളിങ്ങ് സ്കെയിലിലെ ഇലക്ട്രോ നെഗറ്റിവിറ്റിയുമായി ചേരും പടി ചേർത്ത് എഴുതിയാൽ ശരിയായത് ഏത്?
മൂലകം | ഇലക്ട്രോനെഗറ്റിവിറ്റി |
ബോറോൺ | 3 |
കാർബൺ | 1.5 |
നൈട്രജൻ | 2 |
ബെറിലിയം | 2.5 |
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
(i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി.
(ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്.
(iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു.
(iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല.
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ ഇലക്‌ട്രോൺ ഋണത ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നവയിൽ സംക്രമണ മൂലകങ്ങളുടെ പൊതു സ്വഭാവങ്ങൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക.
കോപ്പർ സൾഫേറ്റ് | പർപ്പിൾ |
കൊബാൾട്ട് നൈട്രേറ്റ് | നീല |
പൊട്ടാസ്യം പെർമാംഗനേറ്റ് | ഇളം പിങ്ക് |
ഫെറസ് സൾഫേറ്റ് | ഇളം പച്ച |