ചുവടെ തന്നിരിക്കുന്നതിൽ അസിമുഥൽ ക്വാണ്ടം നമ്പർ ഉപയോഗിക്കുന്ന സന്ദർഭം ഏതാണ്?
'ആൽക്കൈൽ ഗ്രൂപ്പിന്റെ പേര്' കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമം ഏതാണ്?
അറ്റോമിക മാസ് പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് ഏതാണ്?
1908-ൽ ഒരു മോളിൽ അടങ്ങിയിരിക്കുന്ന കണികകളുടെ എണ്ണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
ഒരു വാതകത്തിന് എത്തിച്ചേരാനാകുന്ന ഏറ്റവും താഴ്ന്ന താപനില ഏതാണ്?
12-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മൂലകങ്ങൾ ഏവ?
ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ (Alkaline Earth Metals) ഏറ്റവും കൂടുതലായ ആറ്റോമിക മാസ് ഉള്ള മൂലകം ഏതാണ്?
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരു ആറ്റത്തിന്റെ ബാഹ്യതമയെല്ലിൽ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ നീക്കം ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജം ഏതാണ്?
ഒരു മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിലെ ഏറ്റവും ഉയർന്ന ഷെൽ നമ്പർ തന്നെയാണ് ആ മൂലകത്തിൻറെ.....................?
ഇലക്ട്രോൺപൂരണം അവസാനമായി നടക്കുന്നത് ഏത് സബ്ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ...........?
മാഗ്നറ്റിക് ക്വാണ്ടം നമ്പറിനെ ഏത് പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു?
ദ്രവ്യത്തിന് തരംഗസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
വസ്തുക്കളുടെ പ്രതലത്തിൽ നിന്ന് ബാക്ടീരിയ പോലെയുള്ള സൂക്ഷ്‌മാണുക്കളെ ഒഴിവാക്കി അവയെ സുരക്ഷിതമാക്കാൻ പ്രയോജനപ്പെടുത്തുന്ന രാസവസ്തുക്കൾ ഏതാണ്?
വ്യാവസായികമായി എഥനോൾ നിർമ്മിക്കുന്നത് സാധാരണയായി ഏത് മൂലപദാർത്ഥത്തിന്റെ ഫെർമെന്റേഷൻ പ്രക്രിയയിലൂടെയാണ് ?
ഒരേ തന്മാത്രാസൂത്രമുള്ള പക്ഷേ വ്യത്യസ്ത രാസ-ഭൗതിക സ്വഭാവമുള്ള സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?
വലുപ്പം വർധിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന അയോണുകൾ ക്രമീകരിക്കുക.
Al³⁺, Mg²⁺, F⁻, N³⁻
കാർബണിന്റെ ഒരു അല്ലോട്രോപ്പായ ഗ്രാഫീൻ ഒരു __________ ആണ്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്?
ന്യൂക്ലീയസിൽ ന്യൂട്രോൺ ഇല്ലാത്ത കണമാണ് - ഹൈഡ്രജൻ
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത് - ഇലക്ട്രോൺ
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ഇലക്ട്രോൺ ആണ്
ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് - പ്രോട്ടോൺ
ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?
ആറ്റത്തിലെ ചാർജില്ലാത്ത കണം എന്നറിയപ്പെടുന്നത് ഏത് ?
ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് ?
' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
ഇലക്ട്രോണിൻ്റെ ദ്വൈതസ്വഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ആറ്റത്തിലെ പ്രധാനഘടകമേത് ?
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?
ആറ്റത്തിലുള്ള ചലിക്കുന്ന കണം എന്നറിയപ്പെടുന്നത്
ഒരു ആറ്റത്തിൽ 17പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?
ന്യൂക്ലിയസിന്റെ ഘടകങ്ങൾ അറിയപ്പെടുന്നത്
ഇലക്‌ട്രോൺ കണ്ടുപിടിച്ചതാര് ?
ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ആറ്റം എന്ന പദത്തിനർത്ഥം
പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി
പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര്
ഓർഗാനിക് സംയുക്തങ്ങളിൽ കാണപ്പെടുന്ന രാസ ബന്ധനം
തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
ഐസോമെറുകൾക്ക് ഒരേ------------ ആയിരിക്കും
നൈട്രോ സംയുക്തത്തിന്റെ ഫങ്ഷണൽ ഗ്രൂപ്പാണ്
സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
ദ്വിബന്ധനമില്ലാത്ത ഓർഗാനിക് സംയുക്തമേത്?
ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ്
താഴെ പറയുന്നവയിൽ ഏതാണ് സംക്രമ ലോഹം അല്ലാത്തത്?
അന്തരീക്ഷമർദ്ദം 1 ബാർ ആണെങ്കിൽ ഏതു താപനിലയിലാണ് വെള്ളം തിളക്കുന്നത് ?
മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏതു?
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന വ്യൂഹത്തിന്റെ മർദം കുറയ്ച്ചാൽ എന്ത് സംഭവിക്കുന്നു ?
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന ഒരു വ്യൂഹത്തിന്റെ മർദം കൂട്ടിയാൽ എന്തു സംഭവിക്കുന്നു ?
അമോണിയ നിർമാണത്തിൽ ഏത് ദിശയിലേക്കുള്ള പ്രവർത്തനം നടക്കുമ്പോഴാണ് തന്മാത്രകളുടെ എണ്ണം കുറയുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?