Identify the right statement/s from the list given below.
ഇന്ത്യയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെ പറയുന്ന പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഇന്ത്യയിലെ വൈധ്യുതോല്പാദനത്തിൽ അവയുടെ സംഭാവന കുറയുന്ന ക്രമത്തിൽ ക്രമീകരിക്കുക :
1.സൗരോർജം
2.കാറ്റുശക്തി
3.ബയോമാസ്സ്
ഇന്ത്യയിലെ ഒരു പ്രധാന ഭൗമ തപോർജ ഉല്പാദനകേന്ദ്രമാണ്?
1) പുഗ താഴ്വര 2) മണികരൻ 3) ദിഗ്ബോയ് 4 ) ആങ്കലേശ്വർ
ചേരുംപടി ചേർക്കുക
P.K തുംഗൻ കമ്മിറ്റി | 1977 |
ബൽവന്ത്റായി കമ്മിറ്റി | 1957 |
അശോക്മേത്താ കമ്മിറ്റി | 1986 |
എൽ .എം. സിംഗ്വി കമ്മിറ്റി | 1989 |
"ആസാദി കാ അമൃത് "മഹോത്സവമായി ബന്ധപ്പെട്ട ഹർ ഘർ തിരംഗ കാമ്പയിൻ സാധ്യമാക്കിയത് താഴെ പറയുന്നവയിൽ ഏത് ഭേദഗതി യാണ് ?
ഇന്ത്യയിലെ യുനെസ്‌കോയുടെ (UNESCO) ലോക പൈതുക സൈറ്റുകളെ കുറിച്ച് താഴെ പറയുന്നവയില്‍ ഏതാണ് ശരിയായത് ?