വിവിധ പി.എസ്.സി ഉദ്യോഗസ്ഥരുടെ രാജിയും നീക്കം ചെയ്യലും സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?
സംസ്ഥാന പി.എസ്.സി അംഗങ്ങൾ രാജി നൽകേണ്ടത് ഗവർണർക്കാണ്.
ജെ.പി.എസ്.സി (JPSC) അംഗങ്ങൾ രാജി നൽകേണ്ടത് രാഷ്ട്രപതിക്കാണ്.
സംസ്ഥാന പി.എസ്.സി അംഗങ്ങളെ നീക്കം ചെയ്യുന്നത് ഗവർണർ ആണ്.
പി.എസ്.സി അംഗങ്ങളുടെ യോഗ്യതയും കാലാവധിയും സംബന്ധിച്ച പ്രസ്താവനകൾ:
പി.എസ്.സി അംഗങ്ങളാകുന്നവരിൽ 50% പേരെങ്കിലും കേന്ദ്ര/സംസ്ഥാന സർവീസിൽ കുറഞ്ഞത് 10 വർഷം ജോലി ചെയ്തവർ ആയിരിക്കണം.
അംഗങ്ങളുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സ് ഇവയിൽ ഏതാണോ ആദ്യം അത് വരെയാണ്.
സംസ്ഥാന പി.എസ്.സി അംഗത്തിന് യു.പി.എസ്.സി ചെയർമാനോ അംഗമോ ആകുന്നതിന് തടസ്സമില്ല.
ഇവയിൽ ശരിയായവ ഏത്?
സംയുക്ത പബ്ലിക് സർവീസ് കമ്മീഷനെ (JPSC) സംബന്ധിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് വേണ്ടി പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെയാണ് ഇത് രൂപീകരിക്കുന്നത്.
ഇതൊരു ഭരണഘടനാ സ്ഥാപനമല്ല, മറിച്ച് ഒരു സ്റ്റാറ്റ്യൂട്ടറി (Statutory) സ്ഥാപനമാണ്.
1966-ൽ പഞ്ചാബിനും ഹരിയാനയ്ക്കും വേണ്ടി JPSC രൂപീകരിച്ചിരുന്നു.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക:
ഇതൊരു ഭരണഘടനാ സ്ഥാപനമാണ്.
ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
ഒരു സംസ്ഥാന പി.എസ്.സി ചെയർമാന് കാലാവധി കഴിഞ്ഞാൽ വീണ്ടും അതേ പി.എസ്.സിയിൽ ചെയർമാനായി തുടരാൻ കഴിയില്ല.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (State PSC) ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്?
സംയുക്ത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി (JPSC) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
JPSC ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ്.
ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
JPSC രൂപീകരിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ഗവർണർ പാസാക്കുന്ന നിയമത്തിലൂടെയാണ്.
ഒരു സംസ്ഥാന പി.എസ്.സി. ചെയർമാൻ്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏവ?
സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് കാലാവധിക്കു ശേഷം വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാൻ / അംഗം ആകാൻ കഴിയില്ല.
അദ്ദേഹത്തിന് യൂണിയൻ പി.എസ്.സി. (UPSC) ചെയർമാനോ അംഗമോ ആകാൻ തടസ്സമില്ല.
സംസ്ഥാന പി.എസ്.സി. ചെയർമാന് കാലാവധിക്കു ശേഷം മറ്റൊരു സംസ്ഥാന പി.എസ്.സി.യുടെ ചെയർമാനായി തുടർച്ചയായി സേവനമനുഷ്ഠിക്കാം.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:
സംസ്ഥാന പി.എസ്.സി. ഒരു ഭരണഘടനാ സ്ഥാപനമാണ്.
ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.
അംഗസംഖ്യ, ശമ്പളം, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ ഗവർണറാണ് തീരുമാനിക്കുന്നത്.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ പ്രായപരിധി 60-ൽ നിന്ന് 62 വയസ്സായി ഉയർത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്?
മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) ഇന്ത്യൻ പ്രസിഡണ്ട് 3520 വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ 19ആം വകുപ്പ് പ്രകാരമുള്ള മൗലിക അവകാശങ്ങൾ മരവിപ്പിക്കപ്പെടുന്നു.
(ii) മൗലികാവകാശങ്ങൾ ന്യായ വാദാർഹങ്ങളാണ്
(iii) 2002ലെ 86-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
(iv) ഭരണഘടനയുടെ 21-ആം വകുപ്പിൽ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
'മൗലിക സമത്വം' പ്രധാനമായും എന്താണ് ഊന്നിപ്പറയുന്നത്?
(i) പശ്ചാത്തലം പരിഗണിക്കാതെ തുല്യ പരിഗണന
(ii) സംസ്ഥാനത്തിൻ്റെ ഇടപെടൽ ഇല്ലായ്മ
(iii) പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികൾ
(iv) എല്ലാവർക്കും തുല്യ നിയമപരമായ അവകാശങ്ങൾ
ഗബ്രിയേൽ ആൽമണ്ടും സിഡ്‌നി വെർബയും ചേർന്ന് പ്രശസ്തമായ 'ഫൈവ് നേഷൻ സ്റ്റഡി' നടത്തി, ഇവ പരിശോധിക്കാൻ :
(i) ഏഷ്യയിലെ രാഷ്ട്രീയ ആധുനികവൽക്കരണം
(ii) ജനാധിപത്യ, ജനാധിപത്യേതര സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംസ്കാരം
(iii) ഗ്രാമീണ സമൂഹങ്ങളിലെ രാഷ്ട്രീയ പങ്കാളിത്തം
(iv) സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിലെ രാഷ്ട്രീയ പെരുമാറ്റം
താഴെപ്പറയുന്നവയിൽ ഏതാണ് രാഷ്ട്രീയത്തിൻ്റെ അധികാരത്തിൻ്റെ പ്രധാന ഘടകം അല്ലാത്തത്?
(i) നിർബന്ധം
(ii) പ്രേരണ
(iii) സമവായം
iv) കൃത്രിമത്വം
Which among the following are correct statements?
(a)Ministry of Health and family welfare is an entrusted by the government to conduct NATIONAL ELIGIBILITY CUM ENTRANCE TEST (NEET)
(b) As per the National Commission for Indian System of Medicine Act, 2020, there shall be a uniform NEET (UG) for admission to undergraduate courses in each of the disciplines i.e. BAMS, BUMS and BSMS.
(c) K. Radhakrishnan Committee has been pointed by supreme cou
ചേരുംപടി ചേർക്കുക.
| ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ | ആർ. വെങ്കിട്ടരമണി |
| കേന്ദ്രപതിരോധ മന്ത്രി | ഗ്യാനേഷ്കുമാർ |
| ഇന്ത്യയുടെ അറ്റോർണിജനറൽ | രാജ്നാഥ് സിങ് |
| ലോകസഭാ സ്പീക്കർ | ഓം ബിർള |
ചേരുംപടി ചേർക്കുക.
| ഹേബിയസ്കോർപ്പസ് | റദ്ദാക്കുക |
| മാൻഡമസ് | ഞങ്ങൾ ആജ്ഞാപിക്കുന്നു |
| ക്വോവാറൻ്റോ | എന്ത് അധികാരത്തിൽ ? |
| പ്രൊഹിബിഷൻ | ശരീരം ഹാജരാക്കുക |
ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസാവന/ പ്രസ്താവനകൾ ഏവ ?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
i. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം മുന്നോട്ടുവച്ചത്, M.N. റോയ് (1934) :
ii. ആദ്യസമ്മേളനം നടന്നത് 1946 ഡിസംബർ 9-നാണ്.
iii. ഭരണഘടന എഴുതി തയ്യാറാക്കി അംഗീകാരം ലഭിച്ചത് 1949 നവംബർ 26-നാണ്.-
iv. സഭയുടെ ആദ്യത്തെ പ്രസിഡന്റ്റ് Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.