' Spitzer Mission ' is operated which space agency ?
Recently permission for ' Three Parent Baby ' experiment is granted in which country ?
Recently developed ' Arsenic - Resistant ' rice variety in India ?
ദേശീയ സുരക്ഷാ നിയമം പ്രകാരം റെജിസ്റ്റർ ചെയുന്ന കേസുകൾ പരിശോധിക്കുന്നതിനായി നിയമിച്ച സമിതിയുടെ ചെയർമാൻ ?
പഞ്ചാബ് മുഖ്യമന്ത്രി ഇവരിൽ ആരാണ് ?
2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
താഴെ നൽകിയ ഏത് വിദ്യാഭാസ സ്ഥാപനത്തിലാണ് ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ ചെയർ സ്ഥാപിച്ചത് ?
പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ?
വയോജന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?
1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപക്വമായ തിരിച്ചറിവ് ഏത് പ്രായത്തി
നിടയിലാണ് ?
ഓരോ പൗരനും കാര്യക്ഷമമായ പോലീസ് സേവനത്തിനുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പ് പോലീസ് നിയമത്തിൽ ഏതാണ് ?
ക്രിമിനൽ നടപടി ചട്ടപ്രകാരം വാറന്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത് ?
സ്വന്തം ഭൂമിയിൽ മറ്റൊരാളെ എൻ. ഡി. പി. എസ്. ആക്ട് പ്രകാരം കുറ്റം ചെയ്യുവാൻ അനുവദിക്കുന്ന വ്യക്തിക്ക് എന്ത് ശിക്ഷയാണ് ലഭിക്കാവുന്നത് ?
റൈറ്റ് ടു ഇൻഫോർമേഷൻ ആക്ട് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക്ക്
ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ/
രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം
അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം ?
മൾട്ടിമോഡൽ ബ്രയിൻ ഇമാജിംഗ് ഡാറ്റാ ആന്റ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം.
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത് ?
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നഗര സൂചിക അനുസരിച്ച് ഏറ്റവും ഉയർന്ന സൂചികയുള്ള ഇന്ത്യയിലെ നഗരം ?
'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?
മഹാരത്ന പദവിയിൽ ഉൾപ്പെട്ട സ്ഥാപനം ഏത് ?
വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം വെളിപ്പെടുത്താൻ കഴിയാത്ത വിവരം ഏതാണ് ?
മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങളുടെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?
താഴെ പറയുന്നവയിൽ വിവരാവകാശ നിയമം ബാധകമാല്ലാത്ത സ്ഥാപനം ഏത് ?
ഇന്റലിജൻസ് ബ്യൂറോ
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
നാഷണൽ സെക്യൂരിറ്റി ഗാർഡ്
ആസാം റൈഫിൾസ്
സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ്
കോടതിയിൽ വിലക്കുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല എന്ന് പ്രതിപാദിച്ചിരിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?
2022ൽ പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
M.P. മാർ അവരുടെ മണ്ഡലത്തിൽ നിന്നും ഓരോ ഗ്രാമപഞ്ചായത്തുകൾതിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കി അതിലൂടെ ആ പ്രദേശത്തിന്റെ വികസനം ഉറപ്പുവരുത്തുന്നു. ഏതാണ് പദ്ധതി ?
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' 2019 നിലവിൽ വന്നത് ?
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' പ്രകാരം 50 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയുള്ള തർക്കങ്ങൾ പരിഗണിക്കുന്ന കോടതി ഏതാണ് ?
ഗാർഹിക പീഡന നിരോധന നിയമത്തിലെ എത്രാമത്തെ വകുപ്പിലാണ് എന്താണ് ഗാർഹിക പീഡനം എന്നത് വിശദീകരിച്ചിരിക്കുന്നത് ?
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?
ഗാർഹിക പീഡന നിരോധന നിയമത്തിനായി എത്ര സെക്ഷനുകളാണ് ഉള്ളത് ?
ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏതാണ് ?
നാഷണൽ ഫയർ സർവ്വീസ് കോളേജിന്റെ ആസ്ഥാനം എവിടെയാണ് ?
ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01" എന്ന
ഉപഗ്രഹം വിക്ഷേപിച്ചത് ?
"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി
പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?
സുവർണ വിപ്ലവം എന്നറിയപ്പെടുന്നത് ഏത് ഉൽപാദനത്തെയാണ് ?
മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ ?
2022 മാർച്ചിൽ ഏത് കേന്ദ്രഭരണ പ്രദേശത്താണ് അങ്കണവാടി ജീവനക്കാർക്കെതിരെ എസ്മ നിയമം ചുമത്തിയത് ?
Where was the first iron and steel industry of India established ?
Who was the first Ramon Magsaysay Award winner from India ?
In India the co-operative movement was initiated in the sector of:
Which neighboring country has objections on Indian Baglihar Hydro-electric project?
Which day celebrated as National consumer Right Da?
India became a member of United Nations in _____ .
'Madhubani' , a style of folk paintings, is popular in which of the following states in India ?
The National Anthem was first sung in the year ?
ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ " നീറ്റ് " പരീക്ഷയുടെ ഉയർന്ന പ്രായ പരിധി ?
2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?