പർവ്വത പ്രദേശങ്ങളിൽ വെള്ളത്തിൻ്റെ തിളനില (Boiling point) :
ഭൂമിയുടെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം 'g' ആണെങ്കിൽ ഭൂമിയുടെ അതേ ഭാരവും ഇരട്ടി ആരവുമുള്ള ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം :
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി :
ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്‌ത രാസഭൗതിക സ്വഭാവവുമുള്ള സംയുക്തങ്ങളെ വിളിക്കുന്ന പേര്:
വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :
ആവർത്തനപട്ടികയിൽ 17-ാം ഗ്രൂപ്പിൽ വരുന്ന മൂലകകുടുംബത്തിന് പറയുന്ന പേരെന്ത്?
22cm വ്യാസമുള്ള ഒരു അർദ്ധവൃത്തം , വൃത്ത സ്തൂപികാകൃതിയിൽ മടക്കിയാൽ അതിന്റെ ചെരിവ് ഉയരം എന്താകും ?
തന്നിരിക്കുന്ന സംഖ്യ ക്രമത്തിലെ അഞ്ചാമത്തെ സംഖ്യ ഏത്? 4,7,12,19, ______
നാല് പേരുടെ ശരാശരി വയസ്സ് 15 . ഒരാൾ കൂടി വന്നാൽ ശരാശരി 16 . പുതുതായി വന്ന ആളുടെ വയസ്സ് എത്ര?
Simplify the expression: 104×14226×54×74
5 : 4 : : 35 : x ആയാൽ x-ന്ടെ വില :
തന്നിരിക്കുന്ന സമവാക്യത്തിലെ 'n'-ന്ടെ വില എത്ര ?
42+n×43=48
40 ന്ടെ എത്ര ശതമാനമാണ് 28 ?
'HELP' എന്ന വാക്ക് 'LIPT' എന്ന് കോഡ് ചെയ്യപ്പെടുന്നു. എന്നാൽ 'WORD' എന്ന വാക്കിന്റെ കോഡ് എന്ത് ?
വിജയി 12 km തെക്കോട്ട് യാത്ര ചെയ്ത് വലത്തോട്ട് തിരിഞ്ഞ് 10 km യാത്ര ചെയ്യുന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 km യാത്ര ചെയ്തു എങ്കിൽ വിജയി തുടങ്ങിയെടുത്ത് നിന്ന് എത്ര അകലെയാണ് ?
ഒരു ക്ലോക്കിൽ സമയം മൂന്നു മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എന്ത് ?
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ :
താഴെപ്പറയുന്നവയിൽ ഗൈഡ്‌ഡ് മീഡിയ അല്ലാത്തത് ഏത്?
ഒപ്ടിക്കൽ ഫൈബർ
മൈക്രോവേവ്
കൊയാക്‌സിയൽ കേബിൾ
ഇൻഫ്രാറെഡ് വേവ്
MS Edge എന്നത് എന്താണ്?
നമ്മുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശേഖരിച്ചു ഭീഷണിപ്പെടുത്തുന്നത് ഏതുതരം സൈബർ കുറ്റകൃത്യമാണ്?
വിവരാവകാശനിയമം, 2005 പ്രകാരം ഒഴിവാക്കപ്പെട്ട വിവരം ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ നിരസിക്കുന്ന ഉത്തരവിൽ വ്യക്തമാക്കേണ്ട വസ്തുത :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉപഭോക്ത്യ സംരക്ഷണ നിയമം സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ലോക്സഭയിൽ 2019 ജൂലൈ 8ന് അവതരിപ്പിച്ചു
ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ആഗസ്റ്റ് 20, 2020 മുതൽ പ്രാബല്യത്തിൽ വന്നു