ചേരുംപടി ചേർക്കുക : സിനിമാ വ്യവസായങ്ങളുടെ പേരുകൾ
സാൻഡൽ വുഡ് | പഞ്ചാബി |
ടോളിവുഡ് | കന്നട |
പോളിവുഡ് | മലയാളം |
മോളിവുഡ് | തെലുങ്ക് |
Choose the correct statement(s) about Indian rivers:
A water divide is an upland between two river systems.
Peninsular rivers are mostly snow-fed and perennial.
Consider the following statements:
Drainage basins are areas drained by one river system.
Rivers originating from the Western Ghats generally flow towards the Bay of Bengal.
Choose the correct statement(s) regarding the Himalayan and Peninsular river systems:
Himalayan rivers create oxbow lakes and meanders.
Peninsular rivers are perennial and navigable.
ചേരുംപടി ചേർക്കുക : നടൻമാരും ദേശീയ അവാർഡ് ലഭിച്ച സിനിമകളും
പി ജെ ആൻറണി | പിറവി |
ഭരത് ഗോപി | ഓപ്പോൾ |
ബാലൻ കെ നായർ | കൊടിയേറ്റം |
പ്രേംജി | നിർമ്മാല്യം |
ചേരുംപടി ചേർക്കുക : സംവിധായകരും ദേശീയോദ്ഗ്രഥന സിനിമകളും
ജോൺ ശങ്കരമംഗലം | ആരൂഢം |
പി ഭാസ്കരൻ | ജന്മഭൂമി |
കെ എസ് സേതുമാധവൻ | അച്ഛനും ബാപ്പയും |
ഐവി ശശി | തുറക്കാത്ത വാതിൽ |
ചേരുംപടി ചേർക്കുക : ദേശീയ പുരസ്കാരം ലഭിച്ച സിനിമകളും സംവിധായകരും
ചെമ്മീൻ | രാമു കാര്യാട്ട് |
സ്വയംവരം | എം ടി വാസുദേവൻ നായർ |
നിർമ്മാല്യം | അടൂർ ഗോപാലകൃഷ്ണൻ |
ചിദംബരം | ജി അരവിന്ദൻ |