2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?
മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ 2018-ലെ ' സ്വദേശാഭിമാനി കേസരി ' പുരസ്കാരം ലഭിച്ചതാർക്ക് ?
2019-ലെ ബഷീർ പുരസ്കാരം നേടിയ വ്യക്തി ?
ദേശിയതലത്തിൽ മികച്ച ചിത്രത്തിനുള്ള വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ?
ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?
മലയാളത്തിലെ ആദ്യ ശബ്ദചിത്രം?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
കേരള കലാ മണ്ഡലം സ്ഥാപിതമായ വര്‍ഷം?
സാറാ ജോസഫിന് _____ എന്ന ചെറുകഥ സമാഹാരത്തിന്റെ മുട്ടത്ത് വർക്കി അവാർഡ് ലഭിച്ചു
പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?
2023 പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാര ജേതാവ് ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൻ്റെ ഭാഗമായി നൽകിയ "റൂബി ജൂബിലി പുരസ്‌കാരം" ലഭിച്ചത് ?
'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയ ജൂറിയുടെ ചെയർമാനായി നിയമിതനായത് ആര്?
2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ?
2022ലെ 53ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?
2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ ചിത്രം ?
2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?
2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ?
2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം ആയി തെരഞ്ഞെടുത്തത് ?
2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകൻ ആയി തെരഞ്ഞെടുത്തത് ?
ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയുടെ(IDSFFK ) ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയ സംവിധായിക ?
2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുത്തത് ?
2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ?
47-ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
In the year Vikram 1631 (1575 CE), Goswami Tulsidas started composing the Ramcharitmanas at which place on Ram Navami?
To whom among the following is the invention of the Sitar commonly credited?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച "വേണുജി" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്കാണ് ?
2023 കേരള അന്താരാഷ്ട ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയ ചിത്രം ഏത് ?
നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
കേരള മീഡിയ അക്കാദമി നൽകുന്ന 2024 ലെ വേൾഡ് പ്രസ് ഫോട്ടൊഗ്രഫി പ്രൈസ് ലഭിച്ചത് ആർക്കാണ് ?
കേരള സർക്കാർ നൽകുന്ന 2024 ലെ "പി കെ കാളൻ പുരസ്‌കാരം" ലഭിച്ചത് ആർക്ക് ?
മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2021 ൽ ലഭിച്ചത് ആർക്കാണ് ?
സ്റ്റേജ് ആര്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) നൽകുന്ന പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത് ആര് ?
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
കേരള കൾച്ചറൽ ഫോറം നൽകുന്ന 2024 ലെ സത്യൻ പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം ?
Indian musician Pandit Vishwa Mohan Bhatt was born at which of the following places in 1952?
കേരള സർക്കാർ നൽകുന്ന 2022 ലെ സംസ്ഥാന ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരം നേടിയത് ആര് ?
Shyama Shastri, Tyagaraja and Muthuswami Dikshitar, the three composer-musicians of the 18th century, are considered as the trinity of ______ classical music form of India?