അന്നപൂർണ്ണ പദ്ധതിയിലൂടെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സൗജന്യമായി റേഷൻ കടവഴി ലഭിക്കുന്ന അരിയുടെ അളവ് എത്ര ?
വൈദ്യുതി ഉത്പാദനം ഏതു മേഖലയിലാണ് ഉൾപെട്ടിരിക്കുന്നത് ?
ബാങ്കിങ് , ഇൻഷുറൻസ് ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
' റിയൽ എസ്റ്റേറ്റ് ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
' വാർത്താവിനിമയം ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
ക്രിസ്റ്റഫർ കൊളംബസ് ജനിച്ചത് എവിടെ ?
ലോകം ചുറ്റിയ മെഗല്ലന്റെ കപ്പൽ യാത്ര ആരംഭിച്ച വർഷം ?
' മക്ടാൻ ' ഏതു ദ്വീപനിവാസികൾ ആണ് ?
മെഗല്ലൻ്റെ ലോകം ചുറ്റിയ കപ്പൽയാത്രക്ക് ഏകദേശം എത്ര സമയം എടുത്തു ?
പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്‌വഞ്ചിയുടെ പേരെന്താണ് ?
ഏകദേശം 5000 വർഷം പഴക്കമുള്ള കളിമണ്ണിൽ നിർമിച്ച ഭൂപടങ്ങൾ ലഭിച്ചത് എവിടെനിന്നാണ് ?
90 ° വടക്ക് അക്ഷാംശം :
90 ° തെക്ക് അക്ഷാംശം :
ക്രിസ്റ്റഫ്റ്സ് കൊളംബസിൻ്റെ ആദ്യ സമുദ്ര യാത്ര ഏതു വർഷം ആയിരുന്നു ?
പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി ഇദ്ദേഹത്തിൻ്റെ യാത്ര ആരംഭിച്ചത് എന്നായിരുന്നു ?
ലഫറ്റനന്റ് കമാൻഡർ അഭിലാഷ് ടോമിയുടെ ലോകം ചുറ്റിയ സമുദ്രയാത്ര ആരംഭിച്ചത് എവിടെനിന്നാണ് ?
ആനെക്സി മാൻഡറുടെ കാലത്ത് ഭൂപടങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നത് :
ഭൂമിയിലെ രണ്ട സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലം ആണ് :
ദിക്കുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം :
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയഭാഗം :
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം :
മുകൾഭാഗം ഏറക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ചു ഉയർന്നു നിൽക്കുന്നതുമായ ഭൂരൂപങ്ങൾ ആണ് :
' റാലേഗാൻസിദ്ദി ' എന്ന ഗ്രാമം ഏതു സംസ്ഥാനത്താണ് ?
തിരുവന്തപുരം ജില്ലയിലെ അമ്പുരിൽ ഉരുൾപൊട്ടൽ ഉണ്ടായ വർഷം ?
ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിൽ ഉരുൾപൊട്ടൽ ഉണ്ടായ വർഷം ?
ഇടുക്കി ജില്ലയിലെ ചീയപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായ വർഷം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ് ?
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ഫലപുഷ്ടമായ മണ്ണിനം :
പരുത്തി , കരിമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമായ മണ്ണിനം :
താഴെ പറയുന്നതിൽ ഉപദ്വീപിയ നദി അല്ലാത്ത ഏതാണ് ?
ലക്ഷദ്വീപ് ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് :
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് ?
ഥാർ മരുഭൂമി ഏതു സംസ്ഥാനത്താണ് ?
താഴെ പറയുന്നതിൽ രാജസ്ഥാനിൽ കൃഷി ചെയുന്ന വിള ഏതാണ് ?
ഇന്ത്യയുടെ വടക്ക്പടിഞ്ഞാറു ജമ്മു കാശ്മീർ മുതൽ വടക്കുകിഴക്ക് അരുണാചൽ പ്രദേശ് വരെ ഏകദേശം ദൂരം എത്ര ?
' ഡിക്കാമറോൺ കഥകൾ ' രചിച്ചത് ആരാണ് ?
ഗുട്ടൻബെർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച വർഷം ?
മതനവീകരണം ആരംഭിച്ചത് എവിടെ ?
വ്യവസായ വിപ്ലവം ആരംഭിച്ചത് എവിടെ ?
വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?
'പറങ്കി ' എന്ന് വിളിച്ചിരുന്നത് ആരെയാണ് ?
കോട്ടപ്പുറം കോട്ട ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയുന്നത് ?
"സെന്റ് ആഞ്ചലോ കോട്ട" ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
പൈനാപ്പിൾ, പേരക്ക, പപ്പായ എന്നി കാർഷിക വിളകൾ ഇന്ത്യയിൽ കൊണ്ട് വന്നത് ആരാണ് ?
' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ :
' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ ഡച്ചുകാരെ സഹായിച്ച മലയാളി വൈദ്യൻ :