താഴെ പറയുന്ന പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക
Which of the following statements is correct?
താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക
ശരിയായ പ്രസ്തതാവനകൾ ഏവ?
i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്
ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.
iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.