ഇന്ത്യയിൽ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായ വസ്തുത ഏതാണ്?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
ചേരുംപടി ചേർക്കുക.
| ജൂബിലി ബ്രിഡ്ജ് | തമിഴ്നാട് |
| മാളവ്യ പാലം | കർണാടക |
| നേത്രാവതി ബ്രിഡ്ജ് | ഉത്തർപ്രദേശ് |
| നേപ്പിയർ പാലം | ബംഗാൾ |
ദേശീയപാതകളുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.