തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ MP ആയ സുരേഷ് ഗോപിക്ക് താഴെ പറയുന്നതിൽ ഏതൊക്കെ മന്ത്രാലയങ്ങളുടെ സഹ കേന്ദ്രമന്ത്രി പദവിയാണ് ലഭിച്ചത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക :
താഴെ പറയുന്ന പ്രസ്താവനകൾ ശരിയോ, തെറ്റോ എന്ന് പരിശോധിക്കുക :
A.ലോകസഭയുടെയും രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് 42-ാം ഭേദഗതിയിലൂടെയാണ്.
B.സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന 5 വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 42-ാം ഭേദഗതിയിലൂടെയാണ്.
C.മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്തത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
D.42-ാം ഭേദഗതി സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ശ്രി. നീലം സജ്ജീവ റെഡ്ഡിയും ആയിരുന്നു.
ചേരുംപടി ചേർക്കുക
അടിയന്തിരാവസ്ഥ | അമേരിക്ക |
ഭരണഘടനാ ഭേദഗതി | സൌത്ത് ആഫ്രിക്ക |
ഉപരാഷ്ട്രപതിയുടെ ചുമതലകൾ | കാനഡ |
അവശിഷ്ടാധികാരങ്ങൾ | ജർമ്മനി |
ഇന്ത്യൻ ബന്ധപെട്ടു ശരിയായ വസ്തുതകൾ ഏവ ?
ഓഫീസുകളിൽ നിന്ന് സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക.
(i) സഭയിലെ എല്ലാ അംഗങ്ങളുടെയും ഭൂരിപക്ഷം ആവശ്യമാണ്.
(ii) ഹാജരാകുകയും വോട്ടുചെയ്യുകയും ചെയ്യുന്ന അംഗങ്ങളുടെ 2/3 ഭൂരിപക്ഷം ആവശ്യമാണ്
(iii) പ്രമേയം നീക്കുന്നതിനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കുറഞ്ഞത് 14 ദിവസത്തെ അറിയിപ്പ് നൽകേണ്ടത് നിർബന്ധമാണ്
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?