താഴെ പറയുന്ന വാദവും കാരണവും പരിഗണിക്കുക. താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
താഴെ പറയുന്നവയിൽ ഏതാണ് രാജ്യസഭയുടെ പ്രത്യേക അധികാരങ്ങൾ ?
വാദം (A) : ഇന്ത്യയുടെ രാഷ്ട്രപതി പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിലെയും അംഗമല്ല.
കാരണം (R) : ഇന്ത്യൻ ഭരണഘടന പ്രകാരം പാർലമെന്റ് രാഷ്ട്രപതിയും പാർലമെന്റിന്റെ രണ്ട് സഭകളും ചേർന്നതാണ്.
ഇനിപ്പറയുന്നവ പൊരുത്തപ്പെടുത്തുക.
| ജീവിക്കാനുള്ള അവകാശം | കുറ്റകൃത്യത്തിന്റെ നിയമപരമായ അനുമാനം |
| പോസിറ്റീവ് വിവേചനം | സ്വാതന്ത്ര്യത്തിനുള്ള അവകാശം |
| തൊട്ടുകൂടായ്മ നിർത്തലാക്കൽ | നിയമം വഴി സ്ഥാപിതമായ നടപടിക്രമം |
| ഇരട്ട അപകടം | നിയമങ്ങളുടെ തുല്യ സംരക്ഷണം |
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?
നാരി ശക്തി വന്ദൻ അധിനിയവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?
പട്ടിക-I നെ പട്ടിക II-മായി യോജിപ്പിച്ച്, താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ | വി. ഹരി നായർ |
| സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ | ശേഖരൻ മിനിയോടൻ |
| കേരള സംസ്ഥാന പട്ടിക-ജാതിപട്ടികവർഗ്ഗ കമ്മീഷൻ | ശ്രീ. ശേഷാദ്രിനാഥൻ എൻ. |
| ചീഫ് ഇൻഫർമേഷൻ കമ്മീഷണർ (RTI) | കെ. സോമപ്രസാദ് |
| കേരള സംസ്ഥാന മുതിർന്ന പൗരന്മാരുടെ കമ്മീഷൻ | ശ്രീ. ജസ്റ്റിസ് അലക്സാണ്ടർ തോമസ് |
താഴെപ്പറയുന്ന ജോഡികളിൽ പൊരുത്തപ്പെടാത്തത് ഏതാണ്/ഏതൊക്കെയാണ് ?
താഴെപ്പറയുന്ന പ്രകൃതിന്യായ തത്വങ്ങളിൽ ശരിയായി പൊരുത്തപ്പെടാത്തത് ഏതാണ് ?
താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് I (ഭരണഘടനയുടെ ആർട്ടിക്കിളുകൾ) ലിസ്റ്റ് II (വ്യവസ്ഥകൾ/ ഉള്ളടക്കം) യുമായി പൊരുത്തപ്പെടുത്തി താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| ആർട്ടിക്കിൾ 13 (3) | മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനും റിട്ട് പുറപ്പെടുവിക്കുന്നതിനുമുള്ള സുപ്രീം കോടതിയുടെ അധികാരം. |
| ആർട്ടിക്കിൾ 13 (4) | നിയമം സ്ഥാപിച്ച നടപടിക്രമം. |
| ആർട്ടിക്കിൾ 21 | ആർട്ടിക്കിൾ 368 പ്രകാരമുള്ള ഭരണഘടനാ ഭേദഗതികൾ ആർട്ടിക്കിൾ 13 പ്രകാരം "നിയമം" ആയി കണക്കാക്കില്ല. |
| ആർട്ടിക്കിൾ 32 | റിട്ടുകൾ പുറപ്പെടുവിക്കാനുള്ള ഹൈക്കോടതികളുടെ അധികാരം |
| ആർട്ടിക്കിൾ 226 | മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്ത നിയമങ്ങൾ, ഉത്തരവുകൾ, ഉപനിയമങ്ങൾ, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ, വിജ്ഞാപനങ്ങൾ, ആചാരങ്ങൾ, അല്ലെങ്കിൽ നിയമത്തിന്റെ ശക്തിയുള്ള ഉപയോഗങ്ങൾ എന്നിവ അസാധുവായിരിക്കും. |
താഴെ കൊടുത്തിരിക്കുന്നവ പൊരുത്തപ്പെടുത്തി താഴെ കൊടുത്തിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.
| ഹേബിയസ് കോർപ്പസ് | അധികാരപരിധി ലംഘിക്കുന്നതോ സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിക്കുന്നതോ ആയ ഭരണപരമായ അല്ലെങ്കിൽ അർദ്ധ-ന്യായിക ഉത്തരവുകൾ റദ്ദാക്കുന്നതിനും, അധികാരപരിധി കവിഞ്ഞ് തുടരുന്ന നടപടികളെ തടയുന്നതിനും പുറപ്പെടുവിക്കുന്ന റിട്ട് |
| മാൻഡമസ് | താഴ്ന്ന കോടതിയിലേക്കോ ട്രൈബ്യൂണലിലേക്കോ അർദ്ധ- ന്യായിക അധികാരിയിലേക്കോ ഉന്നത കോടതി പുറപ്പെടുവിക്കുന്ന റിട്ട്. ഒരു കേസിന്റെ രേഖകൾ പുനഃപരിശോധനയ്ക്കായി ഉന്നത കോടതിയിലേക്ക് കൈമാറാൻ നിർദ്ദേശിക്കുന്നതാണ് ഇത് |
| സെർഷ്യോററി | ഒരു പൊതു അധികാരി, സർക്കാർ സ്ഥാപനം, ട്രൈബ്യൂണൽ അല്ലെങ്കിൽ ഉദ്യോഗസ്ഥൻ നിയമപരമായി നിർവഹിക്കേണ്ട കടമ നിർവഹിക്കാൻ അവരോട് നിർദ്ദേശിച്ചുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് |
| നിരോധനം | ഒരു പൊതുപദവി വഹിക്കുന്ന വ്യക്തിയോട്, ആ പദവി വഹിക്കാൻ തനിക്ക് ഏത് നിയമപരമായ അധികാരമാണുള്ളതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് |
| ക്വോ വാറന്റോ | നിയമവിരുദ്ധമായ തടങ്കലിൽ നിന്ന് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നു |
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
(I), (II) എന്നീ രണ്ട് പ്രസ്താവനകൾ പരിഗണിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളെ അടിസ്ഥാനമാക്കി രോഗങ്ങളെ തിരിച്ചറിയുക.
| രോഗം | ലക്ഷണം |
|---|---|
| X | കടുത്ത വയറിളക്കവും ഛർദ്ദിയും തുടർന്ന് നിർജ്ജലീകരണം |
| Y | മഞ്ഞനിറമുള്ള കണ്ണുകൾ, കടും മഞ്ഞ മൂത്രം, വലുതായ കരൾ |
ലെപ്റ്റിൻ എന്ന ഹോർമോണിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?
ഹൈഡ്രജൻ ആറ്റത്തിന്റെ സ്പെക്ട്രത്തിൽ, താഴെപ്പറയുന്നവയിൽ ഏത് സ്പെക്ട്രൽ രേഖകളാണ് ദൃശ്യപ്രദേശത്ത് കാണപ്പെടുന്നത് ?
ആൽക്കലോയിഡുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി താഴെപ്പറയുന്നവയിൽ ഏത് റിയേജന്റുകളാണ് ഉപയോഗിക്കുന്നത് ?
എം-സഹജീവനം പോർട്ടലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്/ഏതൊക്കെയാണ്?
1948-ലെ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവന കളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
UGC ആക്ട്, 1956-നെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെ യാണ് ശരി ?