തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ MP ആയ സുരേഷ് ഗോപിക്ക് താഴെ പറയുന്നതിൽ ഏതൊക്കെ മന്ത്രാലയങ്ങളുടെ സഹ കേന്ദ്രമന്ത്രി പദവിയാണ് ലഭിച്ചത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക :
താഴെ പറയുന്ന പ്രസ്താവനകൾ ശരിയോ, തെറ്റോ എന്ന് പരിശോധിക്കുക :
A.ലോകസഭയുടെയും രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് 42-ാം ഭേദഗതിയിലൂടെയാണ്.
B.സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന 5 വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 42-ാം ഭേദഗതിയിലൂടെയാണ്.
C.മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്തത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
D.42-ാം ഭേദഗതി സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ശ്രി. നീലം സജ്ജീവ റെഡ്ഡിയും ആയിരുന്നു.
ചേരുംപടി ചേർക്കുക
അടിയന്തിരാവസ്ഥ | അമേരിക്ക |
ഭരണഘടനാ ഭേദഗതി | സൌത്ത് ആഫ്രിക്ക |
ഉപരാഷ്ട്രപതിയുടെ ചുമതലകൾ | കാനഡ |
അവശിഷ്ടാധികാരങ്ങൾ | ജർമ്മനി |
ലിസ്റ്റുമായി ബന്ധപെട്ടു ശരിയായ വസ്തുതകൾ ഏവ ?
യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗോവെര്ന്മേന്റിനു മാത്രമേ അധികാരമുള്ളൂ
കൻറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും നിയമ നിർമാണം നടത്തുമ്പോൾ കേന്ദ്ര ഗോവെർന്മെന്റിന്റെ നിയമമാണ് നിലനിൽക്കുക
യൂണിയൻ ലിസ്റ്റ്,കൻറൻറ് ലിസ്റ്റ് ,സ്റ്റേറ്റ് ലിസ്റ്റ് എന്നിവയിലുൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവണ്മെന്റുകൾക്കു അധികാരം ഉണ്ടാവും.
പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു