Challenger App

No.1 PSC Learning App

1M+ Downloads

കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(1) ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് നിതിൻ ജാമദാർ ആണ്

(ii) ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ്

(iii) തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബഞ്ച് പ്രവർത്തിക്കുന്നു.

If it rains tomorrow, ,we ............. at home
Alex said , " I have finished my task" . Choose the correct conversation into indirect speech:
Which of the following words is the closest in meaning to "delinquent"

ദഹന വ്യവസ്ഥയുടെ ഏത് ഭാഗമാണ് ഭക്ഷണം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നത്?

Select the antonym of -" derelict":
ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെടാത്തത് :
മഹോന്നതം പിരിച്ചെഴുതിയാൽ :

ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരിതപദം കണ്ടെത്തുക

ശരിയായ ജോഡി കണ്ടെത്തുക : രോഗാണു രോഗം
ലോകത്തെ ഏറ്റവും മോശമായ വായു നിലവാരം റിപ്പോർട്ട് ചെയ്‌ത ബർനിഹാട്ട് പട്ടണം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്?
"ഗാന്ധിയും അരാജകത്വവും" എന്ന ഗ്രന്ഥം രചിച്ചതാര്?

കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക :

( i) കുളച്ചൽ യുദ്ധം

(ii) ആറ്റിങ്ങൽ കലാപം

(iii) ശ്രീരംഗപട്ടണം സന്ധി

(iv) കുണ്ടറ വിളംബരം

'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?
ഇന്ത്യയുടെ കാലാവസ്ഥ ജനജീവിതം , എന്നിവ രൂപപ്പെടുത്തുന്നതിൽ ഉത്തരപർവ്വത മേഖല വഹിക്കുന്ന പങ്കുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?
കേരള ഒളിമ്പിക് അസോസിയേഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആരാണ് ?
ഉപദ്വീപിയ പീഠഭൂമിയിലെ പരൽരൂപശിലാപാളിയിലും ഉയരം കുറഞ്ഞ കുന്നുകളിലുമാണ് ധാതുവിഭവങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക :
1986 ൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടശേഷം ഇന്ത്യയിൽ അഞ്ച് ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതിരകനാൽ അറിയപ്പെടുന്നത് :
The teacher asked the students to............... their assignment before submitting it.
ഇക്കോ ടൂറിസം പോയിൻ്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം ഏത് ജില്ലയിലാണ് ?

(i) മനുഷ്യരിൽ ക്രോമോസോം നമ്പർ 11 - ലെ ജിനിലെ തകരാറ് സിക്കിൾ സെൽ അനീമിയയ്ക്ക് കാരണമാകും

(ii) ത്വക്കിലെ കാൻസറായ മെലനോമ ക്രോമോസോം നമ്പർ 14 - ലെ ജീൻ തകരാറുമൂലം രൂപപ്പെടുന്നു

മരണാനന്തര ബഹുമതിയായി 2025-ലെ പത്മവിഭൂഷൺ നേടിയ മലയാള സാഹിത്യകാരൻ :
A handwriting that cannot be read
'കേരള മോഡൽ വികസന പദ്ധതി' എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി

പറമ്പിക്കുളം വാർഷിക ജന്തുജാല കണക്കെടുപ്പിൽ പുതിയതായി കണ്ടെത്തിയ ചിന്നത്തവിടൻ, ചെമ്പൻ വെള്ളിവരയൻ, പളനിപ്പൊട്ടൻ എന്നിവ ഏത് ഇനത്തിൽപ്പെട്ട ജീവികളാണ്?

വ്യവസായ-വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിൻ്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയം :
The idiom " on cloud nine " means:
"സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യാക്കാരൻ
ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം

(i) മനുഷ്യനിലെ ചലനവും സഞ്ചാരവും സാധ്യമാക്കുന്നത് പേശി വ്യവസ്ഥയാണ്

(ii) മനുഷ്യനിലെ ചലനവും സഞ്ചാരവും സാധ്യമാക്കുന്നത് അസ്ഥി വ്യവസ്ഥയാണ്

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക :

(i) പ്ലോട്ടർ - ഇൻപുട്ട് ഡിവൈസ്

(ii) റാം - വോളറ്റയിൽ മെമ്മറി

(iii) ഓപ്പൺ ഓഫീസ് ബേസ് - ഡേറ്റാബേസ് സോഫ്റ്റ്‌വെയർ

(iv) എം ഐ സി ആർ - ഇൻപുട്ട് ഡിവൈസ്

(v) മൈക്രോസോഫ്റ്റ് വിൻഡോസ് - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

വിലക്കി + ഇല്ല ചേർത്തെഴുതിയാൽ :

ചേരുംപടി ചേർക്കുക : ഇന്ത്യൻ ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും.

മിറാത്-ഉൽ-അക്ബർ ബാലഗംഗാധര തിലക്
കേസരി, മറാത്ത മിസിസ് ആനിബസന്റ്
കോമൺവിൽ മഹാത്മാഗാന്ധി
യങ് ഇന്ത്യ രാജാറാം മോഹൻ റായ്
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

ശരിയായ സ്ത്രീലിംഗ ശബ്ദം ഉള്ളവ കണ്ടെത്തുക :

  1. രക്ഷകൻ - രക്ഷിക
  2. സ്വാമി - സ്വാമിജി
  3. കാന്തൻ - കാന്ത

    താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :

    1. പ്രസൻറേഷൻ സോഫ്റ്റ‌് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കി ctrl + M ആണ്.
    2. ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെൻ്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത്
    3. ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിൻ്റെ എക്സ്റ്റെൻഷൻ .ods ആണ്
    4. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average()
    5. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്

      ചേരുംപടി ചേർക്കുക :

      A

      B

      (i)

      ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

      (1)

      റാഷ്ബിഹാരി ബോസ്

      (ii)

      ഗദർ പാർട്ടി

      (2)

      ഭഗത്സിങ്

      (iii)

      ഇന്ത്യൻ നാഷണൽ ആർമി

      (3)

      ലാലാ ഹർദ്ദയാൽ

      (iv)

      ഫോർവേഡ് ബ്ലോക്ക്

      (4)

      സുഭാഷ് ചന്ദ്ര ബോസ്

      യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
      15 x (7+3) ÷ 5 - 3 =
      ഒറ്റപ്പദം കണ്ടെത്തുക : കാണുന്നയാൾ
      2023 ജൂണിലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗതയേറിയ TOP500 സൂപ്പർകമ്പ്യൂട്ടർ പട്ടികയിൽ 75-ാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറിൻ്റെ പേര് എന്താണ് ?
      (0.0004 +0.00004) നേക്കാൾ എത്ര കൂടുതൽ ആണ് 2/5 ?
      Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :
      കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?
      ഇന്ത്യൻ പാർലമെൻ്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?
      1+3+5+9..........+99 =
      ഒരു സമഭുജ സാമാന്തരികന്റെ ഒരു വികർണത്തിന്ടെ നീളം 18 cm ഉം അതിന്ടെ പരപ്പളവ് (വിസ്തീർണ്ണം) 216cm² ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എന്തായിരിക്കും ?
      മൂന്നാം മോഡി ഗവണ്മെൻ്റ് രൂപീകരിച്ച എട്ട് ക്യാബിനറ്റ് കമ്മിറ്റികളിൽ പ്രധാനമന്ത്രി അംഗമല്ലാത്ത കമ്മിറ്റി ഏത്?
      ഉത്തരേന്ത്യൻ സമതലങ്ങളിൽ നിന്നും വിശുന്ന ഉഷ്‌ണകാറ്റാണ് ലൂ. എന്നാൽ മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന, ഉഷ്‌ണകാലത്ത് ദക്ഷിണേന്ത്യ യിൽ വിശുന്ന പ്രാദേശികവാതം

      ചേരുംപടി ചേർക്കുക :

      ക്രാക്കിങ് വ്യാജ വെബ്‌സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുക
      ഫിഷിങ് ദുരുദ്ദേശത്തോടെ കമ്പ്യൂട്ടറിൽ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ നശിപ്പിക്കുക
      സൈബർ സ്ക്വാട്ടിങ് ദേശസുരക്ഷയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം
      സൈബർ ടെററിസം അതിവ സുരക്ഷാവിവരങ്ങൾ വ്യാജമാർഗ്ഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുക