Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ആധുനിക ഇന്ത്യാ ചരിത്രം
/
ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നത് 1947 ലാണ്.
അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ഡോ.ഹോമി ജെ ഭാഭായാണ്.
ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം 1950 ലാണ്.
ആണവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ധാതുക്കൾ-യുറേനിയം, തോറിയം.
Open
Question
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥാപിക്കുവാൻ വേണ്ടി ജംഷഡ്ജി ടാറ്റയ്ക്ക് ഉപദേശം നൽകിയ വ്യക്തി ?
Open
Question
'Education imparted by heart can being revolution in the society' are the words of :
Open
Question
1941 -ൽ ഒക്സ്ഫഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ഭാരതീയൻ:
Open
Question
വാർധ സ്കീമിനെ കുറിച്ച് പഠിക്കാൻ 1938 ൽ സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ആയിരുന്നത്:
Open
Question
എതുവർഷമാണ് കെ.എം.മുൻഷി ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?
Open
Question
പൂനെ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ:
Open
Question
കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:
Open
Question
കൽക്കട്ട സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ച ആദ്യ ഭാരതീയൻ ?
Open
Question
ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?
Open
Question
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം ഏത്?
Open
Question
നൊബേൽ സമ്മാനത്തിനു ലഭിച്ച തുകയെല്ലാം ടാഗോർ ചെലവിട്ടത് ഏത് സ്ഥാപനത്തിനു വേണ്ടി?
Open
Question
നൂറ്റാണ്ടുകൾക്കുമുൻപ് തകർക്കപ്പെട്ട നാളന്ദ സർവകലാശാല പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആദ്യത്തെ ചാൻസലർ ആര്?
Open
Question
കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ഏത് വർഷം?
Open
Question
English education started in Travancore at the time of
Open
Question
National Mission on Libraries is an initiative of
Open
Question
UGC നിലവിൽ വന്ന വർഷം ?
Open
Question
Who was the founder of Benares Hindu University?
Open
Question
With reference to Educational Degree, what does Ph.D. stand for?
Open
Question
The name of Single Window Portal started by India for Educational loan and Scholarships:
Open
Question
ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണ് - ആരുടെ വാക്കുകൾ ?
Open
Question
ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത് ആര് ?
Open
Question
സെന്റർ ഫോർ എൻവിയോൺമെന്റ് എജുക്കേഷന്റെ ആസ്ഥാനം ?
Open
Question
What is called "Magna Carta' in English Education in India ?
Open
Question
Abbreviation of the designation of one official is D.T.E. Give its correct expansion :
Open
Question
Rashtriya Indian Military college is situated in:
Open
Question
The founder of Viswabharathi University :
Open
Question
The famous Indian Mathematician Ramanujan was born in :
Open
Question
"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?
Open
Question
സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ് ?
Open
Question
പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ഏതു സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?
Open
Question
ഡോ. സലിം അലി ഏതു മേഖലയിലെ പ്രസിദ്ധനായ വ്യക്തിയാണ്?
Open
Question
ദേശീയ സാക്ഷരതാമിഷൻ (എൻ.എൽ.എം.) ഇന്ത്യയിൽ ആരംഭിച്ചതെന്ന് ?
Open
Question
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?
Open
Question
വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :
Open
Question
സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :
Open
Question
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?
Open
Question
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ
Open
Question
വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?
Open
Question
സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?
Open
Question
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ?
Open
Question
‘നയി താലിം’ എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?
Open
Question
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
Open
Question
സെക്കണ്ടറി/ഹയർ സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി ?
Open
Question
ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
Open
Question
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്?
Open
Question
ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു?
Open
Question
6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?
Open
Question
‹ Previous Page