താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു.
ഒരു സമൂഹത്തിലെ വിഭവങ്ങൾ തുല്യമല്ലാത്ത രീതിയിൽ വിതരണം ചെയ്യുമ്പോഴാണ് അസമത്വം ഉണ്ടാകുന്നത്.
തൊഴിലിലും വരുമാനത്തിലുമുള്ള സമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു.
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?
തണുത്ത കാലാവസ്ഥ, ചരിവാർന്ന ഭൂപ്രകൃതി എന്നിവ മലനാട് മേഖലയിൽ തേയില, ഏലം, കാപ്പി, കുരുമുളക് മുതലായ വിളകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു
ഭൂപ്രകൃതിയും മണ്ണിന്റെ സവിശേഷതകളും ഇടനാട്ടിലെ വിളവൈവിധ്യത്തിന് കാരണമാകുന്നു.
തീരപ്രദേശത്തെ എക്കൽ മണ്ണിന്റെ സാന്നിധ്യം കാപ്പികൃഷിക്ക് അനുയോജ്യമാണ്.