ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'പൗരസമൂഹ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, സംഘങ്ങൾ, വ്യക്തികൾ എന്നിവ ഉൾകൊള്ളുന്ന ജനാധിപത്യത്തിലെ ഒരു നിർണ്ണായക ആശയമാണ് പൗരസമൂഹം.
സ്വയം സന്നദ്ധതയോടെ പ്രവർത്തിക്കുന്നവരാണിവർ
സർക്കാർ നിയന്ത്രണങ്ങളോ, ലാഭേച്ഛയോ കൂടാതെ, വൈവിധ്യമാർന്ന താൽപര്യങ്ങളോടും, കാഴ്‌ചപ്പാടുകളോടും കൂടി പ്രവർത്തിക്കുന്നവരാണ് പൗരസമൂഹത്തിൽ ഉൾപ്പെടുന്നത്.
രാജ്യത്ത് ആദ്യമായി 'വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ' (വി.ഒ.സി) ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതികവിദ്യ വികസിപ്പിച്ചത്?
ലോകത്തെ ആദ്യ മൾട്ടി സെൻസർ ഉപഗ്രഹം വിക്ഷേപിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ്?
ABC is an equilateral triangle .Cordinates of A are (3,0)and those of B are (7,0).The coordinates of C are :
ചില ട്യൂണിങ് ഫോർക്കുകളുടെ ആവൃത്തി ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ സ്ഥായി കൂടിയതും സ്ഥായി കുറഞ്ഞതും കണ്ടെത്തുക.(256 Hz, 512 Hz, 480 Hz, 288 Hz)
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?
2025 ലെ സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആറാം സ്ഥാനത്തും, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 32-ാം സ്ഥാനത്തും എത്തിയ കേരളത്തിലെ സർവകലാശാല?
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ ?
പദാർത്ഥത്തിന്റെ സ്വഭാവം
നീളം
വലിവ്
പ്രതല വിസ്തീർണ്ണം
2025 ലെ സാമ്പത്തിക ശാസ്ത്ര നോബൽ ജേതാക്കൾ ?
ഒരു വർഷം ഒരു സ്ഥാപനം 1000 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചു. അതിൽ 850 യൂണിറ്റുകൾ വിറ്റഴിച്ചു. എങ്കിൽ, ആ വർഷം ഇൻവെന്ററിയിൽ (Stock-ൽ) ഉണ്ടായ മാറ്റം എത്രയാണ്?
ഒരു സിമ്പിൾ പെന്റുലം 10 സെക്കന്റ് കൊണ്ട് 10 പ്രാവശ്യം ദോലനം ചെയ്യുന്നുവെങ്കിൽ പെന്റുലത്തിന്റെ ആവൃത്തി എത്രയായിരിക്കും?
ഒരു ട്യൂണിങ് ഫോർക്ക് ഒരു സെക്കന്റിൽ 480 പ്രാവശ്യം കമ്പനം ചെയ്യുന്നുവെങ്കിൽ അതിന്റെ സ്വാഭാവിക ആവൃത്തി എത്രയായിരിക്കും ?
സാധാരണ സംഭാഷണത്തിന്റെ (Conversation) ശരാശരി തീവ്രത എത്ര ഡെസിബെൽ ആണ്?
ആനകൾ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ശബ്ദം ഏത്?
വവ്വാലുകൾ ഇരപിടിക്കുന്നതിനും സഞ്ചരിക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദ തരംഗം ഏത്?
മനുഷ്യന്റെ ചെവിയുടെ ഏത് ഭാഗമാണ് ശബ്ദ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നത്?
ശബ്ദത്തിന്റെ പിച്ച് (Pitch) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
പ്രായമാകുമ്പോൾ മനുഷ്യന്റെ ശ്രവണപരിധിക്ക് എന്ത് സംഭവിക്കുന്നു?
20,000 Hz-ൽ കൂടുതലുള്ള ശബ്ദ തരംഗങ്ങൾ അറിയപ്പെടുന്നത്?
20 Hz-ൽ കുറഞ്ഞ ആവൃത്തിയുള്ള ശബ്ദ തരംഗങ്ങൾ അറിയപ്പെടുന്നത്?
ശബ്ദത്തിന്റെ ആവൃത്തിയെ (Frequency) അളക്കുന്ന യൂണിറ്റ് ഏത്?
മനുഷ്യന്റെ സാധാരണ ശ്രവണപരിധി എത്രയാണ്?
വായുവിൽ ശബ്ദ വേഗത വർദ്ധിക്കാനുള്ള കാരണം?
ശബ്ദത്തിന്റെ ഗുണനിലവാരം (Timbre or Quality) തിരിച്ചറിയാൻ സഹായിക്കുന്നത്?