Four different experiments were conducted by students of Class X. Who among them was able to perform a displacement reaction?
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
| ഏറ്റവും ലഘുവായ ആറ്റം | ബെറിലിയം |
| ഏറ്റവും ചെറിയ ആറ്റം | ഫ്രാൻസിയം |
| ഏറ്റവും വലിയ ആറ്റം | ഹീലിയം |
| ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം | ഹൈഡ്രജൻ |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഏതൊരു തിളക്കത്തിലും (തീവ്രതയിലും) ചുവപ്പുപ്രകാശം [p = (4.3 to 4.6) × 10 Hz] മണിക്കൂറു കളോളം പൊട്ടാസ്യം ലോഹത്തിൻ്റെ ഉപരിതലത്തിനെ പ്രകാശിപ്പിച്ചാലും, അതിൽ നിന്ന് ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്നില്ല. കാരണം കണ്ടെത്തുക
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക .