2023 - ൽ 50 -ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിലെ പൊതു മേഖല സ്ഥാപനം ഏതാണ് ?
ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?
2023 ഫെബ്രുവരി 1 മുതൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഏതാണ് ?
സംസ്ഥാനത്തെ സർവ്വകലാശാല , കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും സൂക്ഷിക്കലിനുമായി ഒരു കേന്ദ്രികൃത പോർട്ടൽ എന്ന ശുപാർശ മുന്നോട്ടുവച്ച കമ്മീഷൻ ഏതാണ് ?
2023 ജനുവരിയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതയായത് ആരാണ് ?
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?
ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?
2023 കേരള മാലിന്യ സംസ്കരണ കോൺക്ലേവിന്റെ വേദി ?
74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?
ദാരിദ്ര്യ രേഖക്ക് താഴെയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് കൃത്രിമ പല്ലുകൾ വച്ചുകൊടുക്കുന്ന "മന്ദഹാസം" എന്ന പദ്ധതി തമിഴ്നാട് സർക്കാർ ഏത് പേരിലാണ് നടപ്പിലാക്കുന്നത് ?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?
2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?
ഓരോ തദ്ദേശഭരണ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ പ്രാദേശിക സർക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
ടെക്‌സസ് സർവ്വകലാശാലയിൽ മലയാള പഠനവിഭാഗം സ്ഥാപിച്ച പ്രശസ്ത സംഗീതജ്ഞനും സർവ്വകലാശാലയിലെ ഏഷ്യൻ ലിംഗ്വസ്റ്റിക് വിഭാഗം മുൻ ഡയറക്ടറുമായ വ്യക്തി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?
2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി വിദ്യാർത്ഥി ?
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?
ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനായി ധന വകുപ്പ് NIC യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?
ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്വതന്ത്ര സംഘടനയെ സ്കോച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ച കേരള സഹകരണ വകുപ്പിന്റെ പദ്ധതി ഏതാണ് ?
കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന നിലവിൽ വന്നത് എന്നാണ് ?
ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്ന് മുതൽ നിർബന്ധമാക്കിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ?
കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യപ്പെടുന്ന ' ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട KPAC നാടക സമിതിയുടെ ചരിത്രം വിവരിക്കുന്ന ' ജീവിത നാടകം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?
2023 ജനുവരിയിൽ അന്തരിച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടറായിരുന്ന മലയാളി രസതന്ത്രജ്ഞൻ ആരാണ് ?
പരിസ്ഥിതി സംരക്ഷണം , സ്ത്രീ സുരക്ഷ , മനുഷ്യവകാശ സംരക്ഷണം എന്നിവയ്ക്കായി പ്രശസ്ത കവയിത്രി സുഗതകുമാരി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ' സുഗതവനം ' പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ് ?
2023 ജനുവരിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപിറ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രകാശനം ചെയ്ത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനായ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ഏതാണ് ?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട ' കറുപ്പും വെളുപ്പും മായവർണ്ണങ്ങളും ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
ഇന്ത്യൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്‌ഡിൽ ഇടംനേടിയ സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വതന്ത്ര സ്മരണകൾ ഉണർത്തുന്ന ചുവർചിത്രം ഏതാണ് ?
കേരളത്തിൽ ആദ്യമായി വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന സർവ്വകലാശാല ഏതാണ് ?
2023 ജനുവരിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേരള ബാങ്കിൽ ലയിപ്പിച്ച ജില്ല സഹകരണ ബാങ്ക് ഏതാണ് ?
മതം മാധ്യമം മാർക്സിസം , നവകേരളത്തിലേക്ക് എന്നീ പുസ്തകങ്ങൾ രചിച്ച കേരള രാഷ്ട്രീയ പ്രവർത്തകൻ ആരാണ് ?
' രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു , ബാല്യകാല സഖി , പാത്തുമ്മയുടെ ആട് , എന്നീ കൃതികൾ ' Me Grand dad 'ad an Elephant ! ' എന്ന പേരിൽ തർജ്ജമ ചെയ്ത പ്രശസ്ത ഭാഷ ശാസ്ത്രജ്ഞൻ ആരാണ് ?
' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുത്ത കേരള വ്യവസായ വകുപ്പിന്റെ പദ്ധതി ഏതാണ് ?
മാലിന്യം വലിച്ചെറിയുന്നത് തടയാനായി ' വലിച്ചെറിയൽ മുക്ത കേരളം ' എന്ന പദ്ധതി ആരംഭിക്കുന്നത് ഏത് വകുപ്പാണ് ?
കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?
2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?
' ബ്രേക്കിങ് ബാരിയേഴ്സ് : ദ സ്റ്റോറി ഓഫ് എ ദളിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐ ടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ ഗോൾഡ് മെഡൽ നേടിയത് ഏത് ജില്ല ഭരണകൂടത്തിന്റെ വെബ്‌സൈറ്റാണ് ?
സ്വാഭാവിക വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നൂൽപ്പുഴ പഞ്ചായത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി പട്ടികവര്‍ഗവികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
2023 ജനുവരിയിൽ വിവിധ കേന്ദ്ര , സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുന്ന സംവിധാനം ഏതാണ് ?
കസാക്കിസ്ഥാനിലെ സാത്ബയേവ് സർവ്വകലാശാല വിസിറ്റിംഗ് പ്രൊഫസർ പദവി ലഭിച്ച മലയാളി ആരാണ് ?
കേരള സർക്കാർ ഓഫീസുകളി നിലവിൽ വരുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന്റെ സാങ്കേതിക ചുമതലയുള്ള സ്ഥാപനം ഏതാണ് ?
സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിൽ എത്ര പുതിയ ഇനം പക്ഷികളെയാണ് കണ്ടെത്തിയത് ?