ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം 2022 ഫെബ്രുവരിയിൽ EOS-04 (ഭൂനിരി ക്ഷണ ഉപഗ്രഹം) ഉപയോഗിച്ച് PSLV-C52 വിജയകരമായി വിക്ഷേപിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി ?
താഴെ നൽകിയവയിൽ ഇസ്രോയുടെ PSLV നിർമ്മാണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ കമ്പനികൾ ?
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.
2. അരിയാനെ -5 VA 251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഇന്ത്യയുടെ അഭിമാനവിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.യുടെ 50-ാം വിക്ഷേപണ ദൗത്യം ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 2 ബി.ആർ.1-നെ പി.എസ്.എൽ.വി. സി-48 റോക്കറ്റ് മുഖാന്തിരം ഭ്രമണപഥത്തിലെത്തിച്ചു.
2.11 ഡിസംബർ 2019 നാണ് ആണ് പി.എസ്.എൽ.വി. സി-48 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്.
കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1.പിഎസ്എൽവി സി 47 ആണ് വിക്ഷേപണ വാഹനം.
2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.
ചന്ദ്രയാൻ 2 മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ പ്രഗ്യാൻ എന്നാണ് വിളിക്കുന്നത്.
2. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ റോവറിനെ വിക്രം എന്നാണ് വിളിക്കുന്നത്.
പിഎസ്എല്‍വി സി-46 മായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?
1.വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത് പിഎസ്എല്‍വി സി-46 റോക്കറ്റാണ് .
2.പിഎസ്‌എല്‍വിയുടെ 60 മത്തെ ദൗത്യമാണിത്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത്?
1. ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങൾ എത്തിക്കാൻ പിഎസ്എൽവി സി 45 നു സാധിച്ചു.
2. പിഎസ്എൽവി 45 എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.‘മിഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വിജയകരമായി നടത്തിയത് ഉപഗ്രഹ വേധ മിസൈലുകളുടെ പരീക്ഷണമാണ്.
2.ഒഡീഷയിലെ വീലർ ഐലൻഡിൽ നിന്നാണ് മിഷൻ ശക്തിയുടെ പരീക്ഷണം ഡിആർഡിഒ നടത്തിയത്.
ജിസാറ്റ് 11മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?
1.5 ഡിസംബർ 2018 ആണ് ജിസാറ്റ് 11 വിക്ഷേപിച്ചത്.
2.ഫ്രഞ്ച് ഗയാനയിൽ നിന്നാണ് ജിസാറ്റ് 11 വിക്ഷേപിക്കപ്പെട്ടത്.
പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43 വിക്ഷേപിച്ചത്.
2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.
ചന്ദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?
താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?