10:10 മുതൽ 10:30 വരെ മിനിറ്റ് സൂചി തിരിയുന്ന കോണളവ് എത്രയാണ്?
വൃക്ക : നെഫ്രോളജി :: മണ്ണ്:_____
വെള്ളം : ഐസ് :: നീരാവി :----------
അർജുന : സ്പോർട്‌സ് :: ഓസ്ക്കാർ:
പുസ്‌തകം : കടലാസ് :: ഷർട്ട് :----------
നാലുപേർ ഇടവഴിയിലൂടെ നടക്കുകയാണ്.അനൂപ് രാമകൃഷ്ണന്റെ മുമ്പിലാണ് നടന്നത്. ആതിര, രവിയുടെ മുമ്പിലും രാമകൃഷ്ണനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ നടന്നത് ആരാണ്?
ഒരു ക്ലാസ്സിൽ സൂരജിൻ്റെ റാങ്ക് മുകളിൽ നിന്ന് പതിനാറാമതും താഴെ നിന്ന് ഇരുപത്തി യൊൻപതാമതും ആണ്. ആറുപേർ പരീക്ഷ യിൽ പങ്കെടുക്കാതെ ഇരിക്കുകയും അഞ്ചു പേർ പരീക്ഷയ്ക്ക് പരാജയപ്പെടുകയും ചെയ്തു. എങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികളുണ്ട്?
1995 ജനുവരി 25 മുതൽ 1995 ജൂൺ 20 വരെ എത്ര വർഷം ഉണ്ട്?
സമയം 11.25 ആയാൽ പ്രതിബിംബത്തിലെ സമയം എന്തായിരിക്കും
പ്രതിബിംബത്തിൽ സമയം 12.30 ആണ് യഥാർഥ സമയം എന്തായിരിക്കും?
സമയം ഉച്ചക്ക് 1.15 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
സമയം രാവിലെ 6.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
സമയം ഉച്ചക്ക് 1.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
സമയം 2.50 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോണാളവ് എത്ര?
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 7:3. പത്ത് വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകൻ്റെ വയസ്സിന്റെ ഇരട്ടി യാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത്?
ഒരു കോഡ് ഭാഷയിൽ BOMBAY = 52 ആയാൽ DELHI =
40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.
അടുത്ത സംഖ്യ ഏത്? 125, 135, 120, 130, 115, 125, ___
ഒരു ദിവസത്തിൽ എത്ര തവണ ഒരു ക്ലോക്കിൻ്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നേർരേഖയിൽ വരും?
x = -, ÷ = +, + = ÷,- = x ആയാൽ താഴെ തന്നിരിക്കുന്നവയിൽ ശരി ഏത്?
ഒറ്റയാൻ ഏത്? 56, 72, 90, 110, 132, 150
ഒരു കോഡ് ഭാഷയിൽ BOY = 7 ആണ്. താഴെ തന്നിരിക്കുന്ന കോഡുകൾ ശ്രദ്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :
(I) WOMEN = 65
(II) GOD = 9
അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
A35BC : C26DE ആയാൽ P68QF നെ എങ്ങനെയെഴുതാം ?
ചിത്രം നോക്കി, കൃഷിക്കാരല്ലാത്ത സർക്കാർ ജോലിയുള്ള എത്ര പുരുഷന്മാരുണ്ടെന്ന് കണ്ടെത്തുക.
വേണു തിരക്കിട്ട് സിനിമയ്ക്ക് പോകാനൊരുങ്ങുകയാണ്. സമീപത്തു നിന്ന അനുജനോട് അയാൾ, സമയം നോക്കാനാവശ്യപ്പെട്ടു. കുസ്യതിയായ അനുജൻ വേണു മുഖം നോക്കിയ നീലക്കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞത് സമയം എട്ടേകാൽ എന്നായിരുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയ വേണു പിന്നിൽ ഭിത്തിയിൽ കണ്ട ക്ലോക്കിലേക്കു നോക്കി. അപ്പോൾ അയാൾ കണ്ട യഥാർത്ഥ സമയം എന്തായിരുന്നു ?
42 പേർ പഠിക്കുന്ന ക്ലാസ്സിൽ കണക്ക് പരീക്ഷയിൽ ദിലീപിൻ്റെ റാങ്ക് മുന്നിൽ നിന്നും 15 -ാമതാണ് . എങ്കിൽ പിന്നിൽ നിന്നും ദിലീപിൻ്റെ റാങ്ക് എത്ര?
13 / 7, 16 / 7, 19 / 7, ----- എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യത്തെ എണ്ണൽ സംഖ്യാപദം ഏത് ?
-2, 1, 6, 13, അടുത്ത സംഖ്യയേത്?
ഒറ്റയാനെ കണ്ടെത്തുക. 179, 157, 113, 164
6 : 210 :: 10 : ?
രാജുവിന് അവന്റെ അനിയനേക്കാൾ 10 വയസ്സ് കൂടുതലാണ്. 5 വർഷം കഴിയുമ്പോൾ രാജുവിന്റെ വയസ്സ് അനിയന്റെ വയസ്സിൻ്റെ രണ്ടു മടങ്ങാകും. എങ്കിൽ രാജുവിന്റെ വയസ്സെത്ര?
സ്കൂൾ അസംബ്ലിയിൽ 10A ക്ലാസ്സിലെ വരിയിൽ ആശ മുന്നിൽ നിന്നും 25-ാമതും പിന്നിൽ നിന്നും 13-ാമതും ആണ്. എങ്കിൽ വരിയിൽ ആകെ എത്ര പേര് ?
½, ¼ ,1/16 , ---- , 1/65536 വിട്ടു പോയത് പൂരിപ്പിക്കുക:
മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ഒരാൾ, 20 m കിഴക്കോട്ടും, അവിടെ നിന്ന് 20m തെക്കോട്ടും സഞ്ചരിക്കുന്നു. എന്നിട്ട് തിരിഞ്ഞ് 35 m പടിഞ്ഞാറോട്ട് സഞ്ചരിച്ച് 10 m വടക്കോട്ടും സഞ്ചരിച്ച് ഒരു സ്ഥലത്ത് എത്തുന്നു. 5 മിനിറ്റ് വിശ്രമിച്ചതിനു ശേഷം, 15 m കിഴക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര അകലെയാണ്?
ഒരു കുട്ടിയുടേയും പിതാവിന്റേ്യും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിൻ്റെ വയസ്സ് കുട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?
കോക്കിലെ സൂചികൾക്കിടയിലുള്ള കോൺ 70° ആകുന്ന സമയം ഏത്?
ഒരാൾ 12 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്നു. വിണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. വിണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്തുനിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര?
ഇപ്പോൾ അമ്മയ്ക്ക് മകനെക്കാൾ 21 വയസ്സ് കൂടുതൽ ഉണ്ട്. ആറു വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അമ്മയുടെ വയസ്സ് എങ്കിൽ അമ്മയുടെയും മകന്റെയും വയസ്സുകളുടെ തുക എത്ര?
ഒരു മാസത്തെ ഇരുപതാം തിയതി തിങ്കളാഴ്‌ചയാണ്, എങ്കിൽ ആ മാസം അഞ്ചു തവണ വരാൻ സാധ്യതയുള്ള ദിവസമേത്?