താഴെ പറയുന്നവയിൽ ഡോ. സക്കീർ ഹുസൈനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഇന്ത്യയുടെ ആദ്യ മുസ്ലിം പ്രസിഡണ്ട്
2) പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രസിഡണ്ട്
3) പദവിയിലെത്തും മുമ്പ് ഭാരത രത്ന ലഭിച്ച ആദ്യ പ്രസിഡണ്ട്
4) രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി
1) സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു
2) 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു
3) 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്നു
4) 1999 ഡിസംബർ 26 ന് അന്തരിച്ചു.
മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ആര് ?
1) ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി
2) ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്
3) Nehru and His Vision, നെഹ്റുവിൻ്റെ വികസനങ്ങൾ എന്നിവ രചനകളാണ്
4) ഭാര്യ ഇന്ത്യയിൽ പ്രഥമ വനിതയായ ആദ്യ വിദേശ വംജയാണ്.
മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ആര് ?
1) ആദ്യത്തെ ഏഷ്യൻ ഗെയിംസിൻ്റെ ഉൽഘാടനം ചെയ്ത വ്യക്തി
2) കേരള നിയമസഭയിൽ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ പ്രസിഡണ്ട്
3) രാഷ്ട്രപതി സ്ഥാനം വഹിച്ച ശേഷം ആദ്യമായി ഭാരതരത്നം നേടിയ വ്യക്തി
4) വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി
മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ആര് ?
താഴെ പറയുന്നവയിൽ കെ. ആർ നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1) രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി
2) ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്
3) ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി
4) മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായ ഏക വ്യക്തി.