ചേരുംപടി ചേർക്കുക.
ബോർ ആറ്റം മാതൃക | കേന്ദ്രഭാഗത്ത് ന്യൂക്ലിയസ് |
റൂഥർഫോർഡിന്റെ മാതൃക | ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു. |
പ്ലം പുഡ്ഡിംഗ് മാതൃക | രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് |
സംയുക്തങ്ങൾ | ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ)ആണ്. |
റൂഥർഫോർഡിന്റെ ആറ്റം മാതൃക കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഡാൾട്ടൻറെ അറ്റോമിക് സിദ്ധാന്തം മായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്
താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്
കാർബൺ - 11 പോലുള്ള റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഉപയോഗിച്ച് രോഗങ്ങൾ വളരെ നേരത്തെ കണ്ടുപിടിക്കുന്ന പുതിയ സാകേതികവിദ്യയാണ്-----
ആറ്റത്തെ സംബന്ധിച്ച ചില പ്രസ്‌താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക
ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
ചേരുംപടി ചേർക്കുക
ഇലക്ട്രോൺ | എമിലിയോ സെഗ്രെ & ചേംബർലെയ്ൻ |
പ്രോട്ടോൺ | ജയിംസ് ചാഡ്വിക് |
ന്യൂട്രോൺ | ഏണസ്റ്റ് റൂഥർഫോർഡ് |
ആന്റി പ്രോട്ടോൺ | ജെ.ജെ. തോംസൺ |
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ബോർ ആറ്റം മാതൃകയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1. ആറ്റത്തിൽ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്ന വൃത്താകൃതിയിലുള്ള നിശ്ചിത പാതയെ ആറ്റത്തിന്റെ ഓർബിറ്റുകൾ എന്ന് പറയുന്നു
2. ഓരോ ഓർബിറ്റിനും ഒരു നിശ്ചിത ഊർജ്ജമുണ്ട്
3. ഒരു ആറ്റത്തിൽ, ആവശ്യമായ ഊർജ്ജം നേടിയെടുത്ത ഇലക്ട്രോണുകൾ താഴ്ന്ന ഊർജ്ജ നിലകളിൽ നിന്നും ഉയർന്ന ഊർജ്ജ നിലകളിലേക്ക് സഞ്ചരിക്കുന്നു. അതുപോലെ ഊർജ്ജം നഷ്ടപ്പെടുത്തിക്കൊണ്ട്, ഉയർന്ന ഊർജ്ജ നിലകളിൽ നിന്നും താഴ്ന്ന ഊർജ്ജ നിലകളിലേക്കും ഇലക്ട്രോൺ സഞ്ചരിക്കുന്നു.