തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിങ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ സോഷ്യൽ ഓഡിറ്റിംഗ് പൂർത്തീകരിച്ച ആദ്യ സംസ്ഥാനം ?
ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
ഇന്ത്യയും ഭൂട്ടാനും ചേർന്നുള്ള ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന ' ജയ്‌ഗോൺ ' ഏത് സംസ്ഥാനത്താണ് ?
രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ 5 ജി ഇനേബിൾഡ് ലൈവ് ആംബുലൻസ് നിലവിൽ വന്ന സംസ്ഥാനം ഏതാണ് ?
2023 ഏപ്രിലിൽ സമ്പൂർണ്ണ ഇ - സ്റ്റാമ്പിങ്ങിലേക്ക് മാറിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി cool roof നയം നടപ്പിലാക്കിയ സംസ്ഥാനം ?
ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
2023 മാർച്ചിൽ 19 പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടുകൂടി ജില്ലകളുടെ എണ്ണം 50 ആകുന്ന സംസ്ഥാനം ഏതാണ് ?
2023-ൽ മധ്യപ്രദേശിലെ 53 -മത് ജില്ലയായി രൂപം കൊണ്ടത് ?
2023 ഫെബ്രുവരിയിൽ ഇന്ത്യയിൽ ആദ്യമായി ലിക്വിറൈസ് കൃഷിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം ?
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം ഏതാണ് ?
ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരങ്ങൾ വീതം നടുന്ന "മേരോ റൂക്ക് മേരോ സന്തതി" പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഹരിതോർജ്ജത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ സോളാർ പാനൽ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് സംസ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നാണ് സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത് ?
' കാന്തി വെലുഗു ' എന്ന പേരിൽ നേത്രപരിശോധന പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ?
താഴെ പറയുന്ന ഏതൊക്കെ സംസ്ഥാനങ്ങളാണ് ഏതെങ്കിലും ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്നത് ?
മിസോറാം
മണിപ്പൂർ
സിക്കിം
മേഘാലയ
അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ് ?
സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
കാഴ്ചക്കുള്ള അവകാശത്തിനായി ഇന്ത്യയിൽ ആദ്യമായി അന്ധത നിയന്ത്രിക്കുന്നതിനുള്ള നയം നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
' ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ' AK - 203 തോക്കുകളുടെ നിർമാണം നടത്തുന്ന കോർവ ഓർഡനൻസ് ഫാക്ടറി ഏത് സംസ്ഥാനത്താണ് ?
' മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ മൊംഗീത് സാംസ്കാരികോത്സവത്തിന് വേദിയാകുന്ന സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ സഹർഷ് എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?
വിചിത്രമായ പ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞു താഴ്ന്നും വിള്ളൽ വീണും അപകടവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് ഫ്രീ റൈസ് സ്കീമിന്റെ ഭാഗമായ സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കിക്കൊണ്ട് റവന്യൂ വില്ലേജുകളെ സംസ്ഥാന പോലീസിന് കിഴിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത ഉരുക്ക് ആർച്ച് പാലമായ സിയോം പാലം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഐ വി എഫ് മൊബൈൽ യൂണിറ്റ് ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?
ജനിച്ച് 24 മണിക്കൂറിനകം നവജാത ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
2022 ൽ ഡിസംബറിൽ അഞ്ച് ഗ്രാമങ്ങളെ വന്യജീവി - മനുഷ്യ സംഘർഷരഹിത മേഖലയാക്കാൻ പദ്ധതിയിടുന്നു ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ മൊളാസിസ് തടം എന്നറിയപ്പെടുന്നത് :
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
വനവിസ്തൃതി വർധിപ്പിക്കുന്നതിനായി US ഏജൻസി ഫോർ ഇന്റർനാഷൻ ഡെവലപ്മെന്റുമായി സഹകരിച്ച് ' ട്രീസ് ഔട്ട്സൈഡ് ഫോറസ്റ്റ്സ് ഇൻ ഇന്ത്യ ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ വിളക്ക് എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ 1000 കിലോഗ്രാം സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട വിളക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യ സ്ലെണ്ടർ ലോറിസ് (കുട്ടിത്തേവാങ്ക്) സാങ്ച്വറി നിലവിൽ വന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?
താഴെ പറയുന്നതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം
അജന്താ , എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം
ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ സംസ്ഥാനം
താഴെ തന്നിരിക്കുന്നതിൽ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതി ഏതാണ് ?
ഡിംബെ
ഖോപോളി
കൊയ്ന
സൂര്യ
ഏത് സംസ്ഥാനമാണ് ഔദ്യോഗികമായി "നെയ്ദാൽ" എന്ന ബ്രാൻന്റിൽ ഉപ്പ് വിപണനം ആരംഭിച്ചത് ?
ഇന്ത്യയിൽ ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിനായി "വെൽ സെൻസസ്" ആരംഭിച്ച സംസ്ഥാനം ?