താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി നിയമിതയായത് ആരാണ് ?
2011 ൽ കർമ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് നേടിയ ഏത് മലയാള ചലച്ചിത്രതാരമാണ് 2021 സെപ്റ്റംബർ മാസം അന്തരിച്ചത് ?
45 -ാം മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?
സെവന്ത് ആർട്ട് രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
മുംബൈ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രം ആയി തിരഞ്ഞെടുത്ത ' സേതുവിന്റെ കണക്കുപുസ്തകം ' സംവിധാനം ചെയ്തത് ആരാണ് ?
ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട , സിനിമാഗാനമാണ് ധ്വനി എന്ന്മലയാള ചിത്രത്തിലെ " ജാനകീ ജാനേ രാമാ... രാമാ...'' എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് ?
എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ
യാക്കിയത് ?
2014 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡു നേടിയ 'ഒറ്റാൽ' സംവിധാനം ചെയ്തതാര്?
Who won the national award for best actor 2013 for his role in Perariyathavar?
62-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ചിത്രം :
പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?
ഒ. വി.വിജയൻ്റെ കഥയെ ആധാരമാക്കിയുള്ള ' കടൽത്തീരത്ത് ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
വി.കെ.എൻ. രചിച്ച ' പ്രേമവും വി വാഹവും ' എന്ന കഥ ഏത് പേരിലാണ് സിനിമയായത് ?
1982-ൽ ' ഒടുക്കം തുടക്കം ' എന്ന ചിത്രം സംവിധാനം ചെയ്ത സാഹിത്യകാരൻ ?
പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ?
ആദ്യ മലയാള സിനിമയായ വിഗതകുമാരൻ്റെ പ്രദർശനോദ്ഘടനം നടന്നതെന്നാണ് ?
' ചിത്രം ചലച്ചിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ?
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) നിർമിച്ച ചലച്ചിത്രം ഏതാണ് ?
എം.ടി. വാസുദേവൻ നായരുടെ ' സ്നേഹത്തിൻറ മുഖങ്ങൾ ' എന്ന ചെറുകഥ ഏത് പേരിലാണ് ചലച്ചിത്രമായത് ?
സ്ത്രീകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത മലയാള സിനിമ ?
മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻ്റെ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം ഏതാണ് ?
67-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയ മലയാളിയാര് ?
2015 ഡിസംബറിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം' നേടിയ ചിത്രം
20-ാമത് അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ സുവർണചകോരം ലഭിച്ച മലയാള സിനിമ :
2021ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട "പച്ച" എന്ന സിനിമയുടെ സംവിധായകൻ ??
കാൻ ഫിലിം ഫെസ്റ്റിവലേക്ക് നോമിനിയായി തിരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള ഹസ്വചിത്രം ?
പിറവി എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ് ?
മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലൻ സംവിധാനം ചെയ്തത് ആര് ?
2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെ ?
അൻപതാമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഇന്ത്യയിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം എന്ന ബഹുമതി ഒരു മലയാള ചിത്രത്തിനാണ്. ഏതു ചിത്രം?
നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി തുടങ്ങിവെച്ച പദ്ധതി ?
നടൻ ഭരത് ഗോപി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച സിനിമ ഏത്?
മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനായി അഭിനയിക്കുന്ന സിനിമ ?
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടിയ "അഭിനയം അനുഭവം" എന്ന കൃതി രചിച്ചത് ആര് ?
2021ലെ പാരീസ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയത് ?
2021ലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ച മലയാളി ?
ഇന്ത്യയിൽ ആദ്യമായി OTT(over the top) പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം ?
2021 ജൂൺ മാസം അന്തരിച്ച എസ്.രമേശന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2021ലെ ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം ?
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 'കൊമേഴ്സ്യൽ സിനിമയിലെ ആദ്യ ഡൗൺസിൻഡ്രോം നടൻ' എന്ന ബഹുമതി നേടിയത് ?
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ?
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ
2012-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സിനിമ അവാർഡ് ലഭിച്ച വ്യക്തി
സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?
"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കു
ന്നത്?
2021 മെയ് മാസം അന്തരിച്ച ഡെന്നീസ് ജോസഫിന്റെ ഏത് ചിത്രത്തിനാണ് 1988ലെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?
2021 ഏപ്രിൽ മാസം അന്തരിച്ച പി.ബാലചന്ദ്രൻ ഏത് മേഖലയിലാണ് പ്രശസ്തനായത് ?