രണ്ടു സംഖ്യകളുടെ മാധ്യം 7.5 ഉം ജ്യാമിതീയ മാധ്യം 6 ഉം ആയാൽ സംഖ്യകൾ കണ്ടെത്തുക
1/3 , 3/81 എന്നീ സംഖ്യകളുടെ ജ്യാമിതീയ മാധ്യം കണ്ടെത്തുക.
രണ്ട് പോസിറ്റീവ് സംഖ്യകളുടെ ഗണിത ശരാശരി 32 ഉം അവയുടെ ജ്യാമിതീയ ശരാശരി 8 ഉം ആണെങ്കിൽ, ഈ രണ്ട് സംഖ്യകളുടെ സന്തുലിത മാധ്യം എന്താണ്?
ഒരു വിതരണത്തിന്റെ AM 22.5 ഉം HM 10 ഉം ആയാൽ ജ്യാമിതീയ മാധ്യം കണ്ടെത്തുക .
AM ≥ GM ≥ HM ശരിയാകുന്നത് എപ്പോൾ ?
താഴെ തന്നിട്ടുള്ളവയിൽ ഗണിത ശരാശരി അല്ലാത്തത് തിരഞ്ഞെടുക്കുക.
ഒരു ബൈക്ക് മത്സരത്തിൽ പങ്കെടുക്കുന്ന 4 പേരുടെ വേഗതകൾ 5 കിലോമീറ്റർ /മണിക്കൂർ 8 കിലോമീറ്റർ /മണിക്കൂർ 16 കിലോമീറ്റർ /മണിക്കൂർ, 20 കിലോമീറ്റർ /മണിക്കൂർ എന്നിവയാണ്. ഇവരുടെ ശരാശരി വേഗത കണ്ടുപിടിക്കുക .
2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.
8 , 12 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം?
താഴെ തന്നിട്ടുള്ളവയിൽ സന്തുലിത മാധ്യത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക :
ചില വ്യവസ്ഥകൾക്ക് വിധേയമായി വേഗതയുടെ ശരാശരി കാണുന്നതിന് സന്തുലിത മാധ്യം ഉപയോഗിക്കാറുണ്ട്
സന്തുലിത മാധ്യം കാണുമ്പോൾ ചെറിയ വിലകൾക്ക് പ്രാധാന്യം ലഭിക്കുന്നില്ല
ഒരു വിലയെങ്കിലും പൂജ്യം ആകുന്ന അവസരത്തിൽ സന്തുലിത മാധ്യം നമുക്ക് കണ്ടു പിടിക്കാൻ കഴിയില്ല
താഴെ തന്നിട്ടുള്ളവയിൽ സന്ദുലിത മാധ്യത്തിന്റെ ശരിയായ സൂത്രവാക്യം ഏത്?
a , b , c യുടെ ജ്യാമീതീയ മാധ്യം കാണുക.
n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ്
ഒരു ആവൃത്തി വിതരണത്തിന്റെ മാധ്യവും മോഡും യാഥാക്രമം 45,45 ആയാൽ മധ്യാങ്കം കണ്ടെത്തുക
ഒരു കൂട്ടം പ്രാപ്താങ്കങ്ങളുടെ മോഡ് മാധ്യത്തിന്റെ മൂന്നു ഇരട്ടിയാണ്. മീഡിയൻ 25 ആയാൽ മാധ്യം എത്ര?
ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക
അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചതാര്?
ശരിയായത് തിരഞ്ഞെടുക്കുക.
താഴെ തന്നിട്ടുള്ള പ്രസ്ഥാവനയിൽ ശരിയായത് ഏത്
മാധ്യം എല്ലാ പ്രാപ്താങ്കങ്ങളെയും ബന്ധപ്പെടുത്തി കാണുന്നു
മോഡ് എല്ലാ പ്രാപ്തങ്കങ്ങളെയും ആശ്രയിക്കുന്നുണ്ട്
മധ്യാങ്കം എല്ലാ പ്രാപ്തഅംഗങ്ങളെയും ആശ്രയിക്കുന്നില്ല