2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?
2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിൽ കിരീടം നേടിയ സംസ്ഥാനം ?
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?
അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ ഒരു ചെസ്സ് ഗ്രാൻഡ് മാസ്റ്ററെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
2024 ൽ നടന്ന 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?
2024 ഡിസംബറിൽ അന്തരിച്ച "ഇന്ദു ചന്ദോക്ക്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ?
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യൻ ഫുട്‌ബോൾ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരൻ ആരാണ് ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര ജാവലിൻ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സിന് എത്തിയ ഒരു പാകിസ്ഥാൻ താരമാണ്. ആരാണ് അദ്ദേഹം?
2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?
അടുത്തിടെ നാഷണൽ ആൻറി ഡോപ്പിംഗ് ഏജൻസി (NADA) ഗുസ്തി മത്സരങ്ങളിൽ നിന്ന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഈ നൂറ്റാണ്ടിൽ (21-ാം നൂറ്റാണ്ട്) രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?
2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
2024 ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ഏത് ?
2024 ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അക്വാട്ടിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയത് ?
പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം നേടിയത് ?
രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?
രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ 6000 റൺസും 400 വിക്കറ്റും നേടിയ ആദ്യ താരം ആര് ?
2024 ൽ നടത്തിയ കേരള സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ കിരീടം നേടിയ ജില്ല ഏത് ?
പാലക്കാട് ജില്ലയിലെ എവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് ?
2023 IPL-ൽ IPL ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ആരാണ് ?
''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?
നീരജ് ചോപ്ര 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഇനം ഏതാണ് ?
പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം
2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?
കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നൽകുന്ന എവർറോളിങ് ട്രോഫി ഏത് പേരിൽ അറിയപ്പെടുന്നു ?
ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?
Which among the following is correct when considering the Olympic Order Award of the International Olympic Committee (IOC)?
The highest award of the International Olympic Committee was awarded to Abhinav Bindra, the Shooting legend of India for the year 2024.
The Olympic Order has been awarded to him during the 142nd International Olympic Committee session in Paris.
Which among the following is not correct when considering Indian Hockey?