ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക്
ബോർഡിൽ പറ്റിപിടിക്കുന്നത് എന്തുകൊണ്ടാണ് ?
1000 kg മാസുള്ള കാറും 2000 kg മാസുള്ള ബസും ഒരേ പ്രവേഗത്തിൽ
സഞ്ചരിക്കുന്നുവെങ്കിൽ ഏതിനാണ് ആക്കം കൂടുതൽ ?
അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ (IAU) ഏത് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയുടെ
പേരാണ് HD86081 എന്ന നക്ഷത്രത്തിന് നൽകിയത് ?
ഇന്ത്യയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ് ?
ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളി
ലേയ്ക്ക് എത്തുംതോറും കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
ഒരു മൂലകം ഏതെന്ന് നിർണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ് ?
അലൂമിനിയത്തിന്റെ അയിരിന്റെ സാന്ദ്രീകരണത്തിന് ഉപയോഗിക്കുന്ന പ്രക്രിയയുടെ
പേരെന്ത് ?
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നൽകുന്നത് ഏത് മേഖലയിൽ മികച്ച
സംഭാവനകൾ നൽകുന്നവർക്കാണ് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
' ആരൊരാളെൻ കുതിരയെക്കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !'
വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?
കോവിഡ് വാക്സിൻ 100% ജനങ്ങൾക്കും ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ നഗരം ഏത് ?
താഴെ തന്നിരിക്കുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ഏതാണ് ?
കേരള സാഹിത്യ അക്കാദമി അവാർ നേടിയ ' തൃക്കോട്ടൂർ പെരുമ ' ആരുടെ കൃതിയാണ് ?
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും
പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം.
ഒരു Internet resource അഡ്രസ്സിനെ _____ എന്ന് വിളിക്കുന്നു.
MAC അഡ്രസ്സിൽ എത്ര അക്കങ്ങൾ ഉണ്ട് ?
തന്നിരിക്കുന്നവയിൽ ഏറ്റവും വേഗത കൂടിയ മെമ്മറി ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഫ്രീ സോഫ്റ്റ്വെയർ അല്ലാത്തത് ഏത് ?
Indian IT Act -2000 നിയമങ്ങളിൽ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകൾ നിർവചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനിൽ ആണ് ?
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപ്പെടാത്തത് ആരാണ് ?
സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരം അതിന്റെ കമ്മീഷൻ രൂപീകരണവുമായി
താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?
3 : 54 ആയാൽ 5 : ?
ഒരാൾ 30 മീറ്റർ കിഴക്കോട്ട് നടന്ന് വലതു വശത്തേക്ക് തിരിഞ്ഞ് 40 മീറ്റർ നടന്നു.
വീണ്ടും വലതുവശത്തേക്ക് തിരിഞ്ഞ് 60 മീറ്റർ നടക്കുകയും തുടർന്ന് ഇടത്തേക്കു
തിരിഞ്ഞ് 40 മീറ്റർ നടക്കുകയും ചെയ്തു. വീണ്ടും ഇടത്തേക്കു തിരിഞ്ഞു 30 മീറ്റർ
നടന്നു. തുടർന്ന് 50 മീറ്റർ വടക്കു കിഴക്ക് ദിശയിൽ നടന്നു. ഇപ്പോൾ അയാൾ യാത
തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര അകലത്തിലാണ് ?
ഒരു കോഡ് ഭാഷയിൽ D = 32 ഉം G = 98 ഉം ആയാൽ ഈ ഭാഷയിൽ FACE എന്നത്
എങ്ങനെ എഴുതാം ?
(22)2+2(2−1)+((210)21) =
ഒരാൾ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന തുക പകുതി വീതം രണ്ട് ബാങ്കുകളി
ലായി നിക്ഷേപിച്ചു. ഒന്നാമത്തെ ബാങ്കിൽ അധാരണ പലിശ നിരക്കിലും രണ്ടാമത്തെ
ബാങ്കിൽ കൂട്ടുപലിശ നിരക്കിലുമാണ് നിക്ഷ ിച്ചത്. രണ്ടുവർഷം കഴിഞ്ഞ് പലിശ
നോക്കിയപ്പോൾ ആദ്യത്തെ ബാങ്കിൽ 600 രൂപയും രണ്ടാമത്തെ ബാങ്കിൽ 618 രൂപയും
ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിൽ
നിന്നും മൂന്നു വർഷം കഴിയുമ്പോൾ അദ്ദേഹം
പലിശ പിൻവലിച്ചാൽ പലിശയിൽ വരുന്ന വ്യത്യാസം എത്രയാണ് ?
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?
ഒരു ബസ്സിൽ യാത്ര ചെയ്തിരുന്ന 21 പേരുടെ ശരാശരി ടിക്കറ്റ് നിരക്ക് 25 രൂപയായി
രുന്നു. അടുത്ത ലോപ്പിൽ ഒരാൾ ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരുടെ ശരാശരി
ടിക്കറ്റ് നിരക്ക് 25 രൂപ 40 പൈസയായി മാറിയെങ്കിൽ ഇറങ്ങിയ ആളുടെ ടിക്കറ്റ്
നിരക്ക് എത്രയാണ്?
ഒരു ഗ്രാം സ്വർണത്തിന് 4500 രൂപ നിരക്കിൽ 10 ഗ്രാമിന്റെ ഒരു സ്വർണമോതിരംവാങ്ങിയപ്പോൾ വിലയുടെ 3% ജി. എസ്. ടി. യും 10% പണിക്കൂലിയും നൽകേണ്ടിവന്നു. കൂടാതെ പണിക്കൂലിയുടെ 5% ജി. എസ്. ടി. യും നൽകേണ്ടി വന്നു. അപ്പോൾ ഈ മോതിരത്തിന്റെ വില എത്രയാണ് ?
ശരിയായ രൂപമേത് ?
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?
ആകെ വക്കുകളുടെ നീളം 36 സെന്റീമീറ്റർ ആയ ഒരു സമചതുരക്കട്ടയുടെ വ്യാപ്തം
എത്രയാണ് ?
അർത്ഥം എഴുതുക - അഹി
ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
ആഷാ മേനോൻ ആരുടെ തൂലികാനാമമാണ് ?
' Lion's share ' എന്നതിന് സമാനമായ മലയാള ശൈലി.
ഭാര്യ എന്ന പദത്തിന്റെ പര്യായം.
Read the following four parts of a sentence and rearrange them to make a meaningful sentence. Then identify which part should come second in the sentence.
Identify the part of the given sentence which has a grammatical error in it.
She would have reached here in time
Ishan asked her, “ Why didn't you tell me ?” This sentence can be reported as
The captain as well as the players
The _____ look on her face was really shocking.
His _____ was that he was on board the train at the time of the crime.
He sat there for hours
Her health has always been very fragile. Pick out the word that is similar in meaning to the word ' fragile ' ?