താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
ഭണഘടനാ നിര്‍മ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
Complete the question choosing the appropriate question tag from the options given :
I am smart,-----------?
ചുവടെ തന്നിട്ടുള്ള വിപരീത പദങ്ങളിൽ ശരിയായ ഏതെല്ലാം?
| ആർജ്ജവം | പ്രദാനം |
| ആത്മീയം | ബാഹ്യം |
| ആദാനം | കൗടില്യം |
| ആന്തരം | ഭൗതികം |
ചുവടെ തന്നിട്ടുള്ള ഒറ്റപ്പദങ്ങളെ ശരിയായി ക്രമപ്പെടുത്തുക:
| മകളുടെ മകൻ | ഭാഗിനേയൻ |
| ഭാര്യയുടെ പിതാവ് | ദൗഹിത്രൻ |
| സഹോദരീ പുത്രൻ | സ്യാലൻ |
| സഹോദരിയുടെ ഭർത്താവ് | ശ്വശുരൻ |
താഴെ തന്നിരിക്കുന്നവയിൽ ‘സ്പർശിക്കാൻ പാടില്ലാത്തവൻ’ എന്നർത്ഥം വരുന്ന പദം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ‘കഷ്ടപ്പെടുത്തുക’ എന്ന അർത്ഥം വരുന്ന ശൈലി ഏത്?
താഴെ തന്നിട്ടുള്ള പര്യായപദങ്ങളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക:
| മയിൽ | കുമുദം, കൈരവം |
| ആമ്പൽ | കേകി, ബർഹി |
| കുയിൽ | കുസുമം, സൂനം |
| പൂവ് | കോകിലം, പികം |
പട്ടികയിൽ നിന്ന് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക :
പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇന്ത്യയിലെ തന്നെ ഒരു പ്രധാനപ്പെട്ട വംശീയവലീ ചരിതമാണ്.
പരസ്പരബന്ധമില്ലാത്തത് തിരിച്ചറിയുക,
വൈവിദ്ധ്യമാര്‍ന്ന സവിശേഷതകളാല്‍ സമ്പന്നമാണ് ഉപദ്വീപീയ പിഠഭൂമി. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് യോജിച്ച വസ്തുത തെരെഞ്ഞെടുത്ത് എഴുതുക.
താഴെപ്പറയുന്നവയില്‍ വന്ദേഭാരത് പദ്ധതിയുമായി ബന്ധമുള്ളത് ഏത് ?